1.ആരുടെ നാമം മൂലമാണ് ലോകം നിങ്ങളെ വെറുക്കുന്നതെന്ന് യേശു പറഞ്ഞത്?
2.എന്താണ് ഏറ്റവും വലിയ സ്നേഹം?
3.യേശു പിതാവിനെ ഉപമിച്ചത് എന്തിനോടായിരുന്നു?
4.എന്നെ ദ്വേഷിക്കുന്നവൻ ആരെ ദ്വേഷിക്കുന്നുവെന്നാണ് യേശു പറഞ്ഞത്?
5.നിങ്ങൾ എന്തിൽ നിലനിൽക്കുവിൻ എന്നാണ് യേശു പറഞ്ഞത്?
6.ആരാണ് മുന്തിരിച്ചെടി?
7.പൂരിപ്പിക്കുക എന്തെന്നാൽ ഞാൻ നിങ്ങളെ ____എന്ന് വിളിച്ചു
8.ആരാണ് മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യപ്പെടുന്നത്?
9.എന്തു നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു എന്നാണ് യേശു പറഞ്ഞത്?
10.തന്റെ ശാഖകളിൽ എന്തിനെയാണ് അവിടുന്ന് നീക്കിക്കളയുന്നത്?
Result: