1.ആരുടെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും എന്നാണ് യേശു പറഞ്ഞത്?
2.എന്തു വഴിയാണ് യേശു എല്ലാം സംസാരിച്ചിരുന്നത്?
3.യേശു എന്തിനെയാണ് കീഴടക്കിയത്?
4.യേശു എവിടെ നിന്നാണ് ലോകത്തിലേക്ക് വന്നത്?
5.പൂരിപ്പിക്കുകനിങ്ങൾ എന്നിൽ____ കണ്ടെത്തേണ്ടതിനാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞത്
6.യേശു ആരുടെ അടുക്കലേക്ക് പോകുന്നുവെന്നാന്ന് അരുളിച്ചെയ്തത് ?
7.സത്യാത്മാവ് വരുമ്പോൾ നിങ്ങളെ എന്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും?
8.സഹായകൻ വന്ന് എന്തിനെക്കുറിച്ചെല്ലാം ബോധ്യപ്പെടുത്തും?
9.അവർ നിങ്ങളെ എവിടെ നിന്ന് പുറത്താക്കും എന്നാണ് യേശു പറഞ്ഞത്?
10.എന്ത് വഴിയാണ് ഇതെല്ലാം യേശു നിങ്ങളോട് പറഞ്ഞത് ?
Result: