1.ഇത്രയും പറഞ്ഞതിന് ശേഷം യേശു സ്വര്‍ഗത്തിലേക്ക് എന്തുയര്‍ത്തി പ്രാര്‍ത്ഥിച്ചു ?
2.യേശു എന്താണ് അവർക്ക് നൽകിയത് ?
3.ഇത്രയും പറഞ്ഞതിന് ശേഷം ആര് സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു ?
4.പൂരിപ്പിക്കുക---------------- പിതാവേ ലോകം അങ്ങയെ അറിഞ്ഞിട്ടില്ല ?
5.ലോകത്തിൽ നിന്ന് പിതാവ് യേശുവിന് നൽകിയവർക്ക് എന്താണ് യേശു വെളിപ്പെടുത്തിയത് ?
6.പതിനേഴാം അധ്യായത്തിൽ യേശു ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്?
7.പൂരിപ്പിക്കുക ഏക സത്യമായ അവിടുത്തെയും അങ്ങ് അയച്ച യേശു ക്രിസ്തുവിനെയും അറിയുക എന്നതാണ്-------------------?
8.യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന് എന്താണ് അവിടുന്ന് ശിഷ്യന്മാർക്ക് നൽകിയത് ?
9.യോഹന്നാൻ 17:11 പ്രകാരം യേശു പിതാവിനെ സംബോധന ചെയ്യുന്നതെന്ത് ?
10.എന്തിനാൽ അവരെ വിശുദ്ധീകരിക്കണമെന്നാണ് യേശു പറഞ്ഞത്?
Result: