Malayalam Bible Quiz John Chapter 19 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.പീലാത്തോസ് ആരെ ചമ്മട്ടി കൊണ്ട് അടിപ്പിച്ചു ?
A) കുറ്റവാളികളെ
B) അക്രമികളെ
C) ശിഷ്യന്മാരെ
D) യേശുവിനെ
2.അവന്റെ അസ്ഥികളില്‍ ഒന്നു പോലും തകര്‍ക്കപ്പെടുകയില്ല എന്ന ------------ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത് പൂരിപ്പിക്കുക ?
A) പ്രമാണം
B) വാക്ക്
C) വചനം
D) തിരുവെഴുത്തു
3.ഗബ്ബാത്ത ' ഏതു ഭാഷയിലുള്ള പദമാണ് ?
A) ഹെബ്രായ
B) ലത്തീൻ
C) ഗ്രീക്ക്
D) അറമായ
4.ഗൊൽഗോഥ ' എന്ന വാക്കിന്റെ അർത്ഥം ?
A) പർവ്വതം
B) സിംഹാസനം
C) തലയോടിടം
D) ന്യായാസനം
5.അവന്റെ ----------------- ഒന്നു പോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത് പൂരിപ്പിക്കുക ?
A) അസ്ഥികളില
B) ശിരസ്സില്‍
C) കൈകളില്‍
D) കാലുകളില്‍
6.പൂരിപ്പിക്കുക: -യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം ഇവൻ തന്നെത്തന്നെ ____ ആക്കിയിരിക്കുന്നു
A) മിശിഹാ
B) ക്രിസ്തു
C) പ്രവാചകൻ
D) ദൈവപുത്രൻ
7.യേശുവിനെ മോചിപ്പിക്കുന്നപക്ഷം പീലാത്തോസ് ആരുടെ സ്നേഹിതനല്ല എന്നാണ് യഹൂദർ വിളിച്ചുപറഞ്ഞത് ?
A) ഹെറോദേസ്
B) യഹൂദർ
C) സീസർ
D) കയ്യാഫാസ്
8.പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു ആരുടെ ?
A) കുറ്റവാളികളുടെ
B) യേശുവിന്റെ
C) സ്നാപകയോഹന്നാന്റെ
D) ശിഷ്യന്‍മാരുടെ
9.യേശുവിന് പടയാളികൾ കുടിക്കാൻ കൊടുത്തതെന്ത് ?
A) കയ്പുനീര്
B) വീഞ്ഞ്
C) വിനാഗിരി
D) ജലം
10.ആര് ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു ?
A) അംഗരക്ഷകര്‍
B) സേവകര്‍
C) ജനപ്രമാണികള്‍
D) പടയാളികള്‍
Result: