Malayalam Bible Quiz John Chapter 20 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.റബ്ബോനി ' വാക്കിന്റെ അർത്ഥം എന്ത് ?
A) മിശിഹാ
B) കർത്താവ്
C) ക്രിസ്തു
D) ഗുരു
2.ആരാണ് " എന്റെ കർത്താവേ എന്റെ ദൈവമേ " എന്ന് പറഞ്ഞത് ?
A) തോമസ്
B) പത്രോസ്
C) യാക്കോബ്
D) യോഹന്നാൻ
3.ആഴ്ചയുടെ ആദ്യദിവസം ആരാണ് ശവകുടീരത്തിനു സമീപത്തേക്ക് വന്നത് ?
A) സൂസന്ന
B) മഗ്ദലനമറിയം
C) യോഹന്നാന്‍
D) പത്രോസ്
4.ആരാണ് " എന്റെ കർത്താവേ എന്റെ ദൈവമേ " എന്ന് പറഞ്ഞത് ?
A) തോമസ്
B) പത്രോസ്
C) യാക്കോബ്
D) യോഹന്നാൻ
5.യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ആദ്യം പറഞ്ഞതെന്ത് ?
A) കുഞ്ഞുങ്ങളെ
B) പ്രിയരേ
C) നിങ്ങൾക്ക് സമാധാനം
D) എന്റെ വത്സലശിഷ്യരെ
6.ആഴ്ചയുടെ ആദ്യദിവസം ആരാണ് ശവകുടീരത്തിനു സമീപത്തേക്ക് വന്നത് ?
A) സൂസന്ന
B) മഗ്ദലനമറിയം
C) യോഹന്നാന്‍
D) പത്രോസ്
7.ശിഷ്യരോട് നിങ്ങൾ ആരെ സ്വീകരിക്കുവിൻ എന്നാണ് യേശു പറയുന്നത്?
A) മിശിഹായെ
B) വചനത്തെ
C) ദൈവത്തെ
D) പരിശുദ്ധാത്മാവിനെ
8.വെള്ളവസ്ത്രം ധരിച്ച എത്ര ദൂതന്മാരെയാണ് മഗ്ദലനമറിയം കണ്ടത്?
A) 3 ദൂതന്മാരെ
B) 1 ദൂതനെ
C) 2 ദൂതന്മാരെ
D) 4 ദൂതന്മാരെ
9.യേശുവിനെ കണ്ടപ്പോൾ മഗ്ദലനമറിയം യേശു ആരാണെന്നാണ് വിചാരിച്ചത് ?
A) പടയാളി
B) തോട്ടക്കാരൻ
C) ജനങ്ങളിലൊരുവൻ
D) ശിഷ്യന്മാരിലൊരുവൻ
10.ആരാണ് കല്ലറയ്ക്ക് വെളിയിൽ കരഞ്ഞുകൊണ്ട് നിന്നത് ?
A) മഗ്ദലനമറിയം
B) പത്രോസ്
C) തോമസ്
D) യോഹന്നാൻ
Result: