Malayalam Bible Quiz John Chapter 21 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.യേശു മരിച്ചവരിൽ നിന്നും ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യന്മാർക്ക് തിബേരിയാസിൽ പ്രത്യക്ഷപ്പെടുന്നത് എത്രാം തവണയാണ്?
A) രാണ്ടാം തവണ
B) ഒന്നാം തവണ
C) ആറാം തവണ
D) മൂന്നാം തവണ
2.കർത്താവിനെ തിരിച്ചറിഞ്ഞപ്പോൾ നഗ്നത നിമിത്തം പുറങ്കുപ്പായം ധരിച്ച് കടലിലേക്ക് എടുത്ത് ചാടിയത് ആര്?
A) യാക്കോബ്
B) പത്രോസ്
C) നഥാനയേൽ
D) തോമസ്
3.ഏതു കടൽത്തീരത്ത് വെച്ചാണ് യേശു ശിഷ്യന്മാർക്ക് വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തിയത് ?
A) കെദ്രോൺ
B) ചെങ്കടൽ
C) തിബേരിയാസ്
D) ചാവുകടൽ
4.ആരോടാണ് യേശു എന്റെ കുഞ്ഞാടുകളെ മേയ്ക്കുക എന്ന് പറഞ്ഞത്?
A) യാക്കോബ്
B) യോഹന്നാൻ
C) പത്രോസ്
D) തോമസ്
5.യോഹന്നാൻ എഴുതിയ സുവിശേഷത്തിലെ അവസാന തലക്കെട്ടെന്ത് ?
A) പത്രോസ് അജപാലകൻ
B) യേശുവും വത്സല ശിഷ്യനും
C) തോമസിന്റെ സംശയം
D) യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നു
6.ഇതിനു ശേഷം യേശു തിബെരിയാസ് കടല്‍ത്തീരത്തു വച്ച് ആര്‍ക്ക് വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി ?
A) കുഷ്ഠരോഗികള്‍ക്ക്
B) ജനങ്ങള്‍ക്ക്
C) രോഗികള്‍ക്ക്
D) ശിഷ്യന്മാര്‍ക്ക്
7.വലയിൽ എത്രത്തോളം മീനുകൾ ഉണ്ടായിരുന്നു?
A) 153 മീനുകൾ
B) 151 മീനുകൾ
C) 150 മീനുകൾ
D) 152 മീനുകൾ
8.യേശു ശിഷ്യരെ സംബോധന ചെയ്തത് എന്ത് ?
A) മക്കളെ
B) ശിഷ്യരേ
C) പ്രിയരേ
D) കുഞ്ഞുങ്ങളെ
9.നഥാനയേൽ എവിടെ നിന്നുള്ളവനായിരുന്നു?
A) കാനാ
B) കഫർണാം
C) ജെറുസലേം
D) യൂദയാ
10.ഇതിനു ശേഷം ആര് തിബെരിയാസ് കടല്‍ത്തീരത്തു വച്ച് ശിഷ്യന്‍മാര്‍ക്ക് വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി ?
A) ശിഷ്യന്മാര്‍
B) യേശു
C) സ്നാപകയോഹന്നാന്‍
D) യാക്കോബ്
Result: