Q ➤ 36. മത്സ്യത്തിന്റെ വയറ്റിൽ വച്ച് പ്രാർത്ഥിച്ചതാര്?
Q ➤ 37, ഞാൻ പാതാളത്തിന്റെ വയറ്റിൽ നിന്നും അയ്യം വിളിച്ചു എന്നുപറഞ്ഞതാര്?
Q ➤ 38. 'നീ എന്നെ സമുദ്രമ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹങ്ങൾ എന്നെച്ചുറ്റി നിന്റെ ഓളങ്ങളും തിരമാലകളും എല്ലാം എന്റെ മീതെ കടന്നുപോയി എന്നു പറഞ്ഞതാര്?
Q ➤ 39. 'നിന്റെ ദൃഷ്ടിയിൽ നിന്ന് എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിലേക്ക് നോക്കിക്കൊ ണ്ടിരിക്കും' എന്നു പറഞ്ഞതാര്?
Q ➤ 40 യോനായുടെ തലപ്പാവ് എന്തായിരുന്നു?
Q ➤ 41. മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്ന പ്രവാചകൻ?
Q ➤ 42. വെള്ളം പ്രാണനോളം വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപ്പുല്ലു തലപ്പാവായി തീർന്നതാർക്ക്?
Q ➤ 43. പർവതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങിയതാര്?
Q ➤ 44. ഓടാമ്പലുകളാൽ സദാകാലത്തേക്ക് അടെച്ചിരുന്നതെന്താണ്?
Q ➤ 45. "നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽ നിന്നു കയറ്റിയിരിക്കുന്നു' എന്നുപറഞ്ഞതാര്?
Q ➤ 46. ആരെ ഭജിക്കുന്നവരാണ് തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നത്?
Q ➤ 47. രക്ഷ ആരുടെ പക്കൽ നിന്നാണ് വരുന്നത്?
Q ➤ 48. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു എന്നു പറഞ്ഞതാര്?
Q ➤ 49. 'ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നത് ഞാൻ കഴിക്കും' എന്ന് പറഞ്ഞതാര്?
Q ➤ 50, യഹോവയുടെ കല്പനപ്രകാരം മത്സ്യം കരെക്കു ഛർദ്ദിച്ചുകളഞ്ഞതാരെ?
Q ➤ 51, മത്സ്യം, യോനാപ്രവാചകനെ ഛർദ്ദിച്ച സ്ഥലം എവിടെ?
Q ➤ 52. എന്തുകൊണ്ടാണ് കരയ്ക്ക് യോനായെ ഛർദ്ദിച്ചത്?