Malayalam Bible Quiz Jonah Chapter 3

Q ➤ 53. മൂന്നു ദിവസത്തെ വഴിയുള്ള അതിമനോഹരമായ നഗരം ഏത്?


Q ➤ 54. മൂന്ന് ദിവസത്തെ വഴിയുള്ള അതിമഹത്തായൊരു നഗരം' എന്നു പറഞ്ഞിരിക്കുന്നത് ഏത് നഗരത്തെക്കുറിച്ചാണ്?


Q ➤ 55. യോനാ നിനെവേനഗരത്തിൽ കടന്ന്, ഒരു ദിവസത്തെ വഴി ചെന്നു ഘോഷിച്ച് പറഞ്ഞതെന്ത്?


Q ➤ 56, നാല്പതു ദിവസം കഴിഞ്ഞാൽ നിനെവേ ഉന്മൂലമാകും എന്ന് ഘോഷിച്ചതാര്?


Q ➤ 57. ആരാണ് ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പരസ്യം ചെയ്ത്, വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തത്?


Q ➤ 58. ന്യായവിധിയിൽനിന്നും രക്ഷപെടുവാൻ ദൈവത്തിൽ വിശ്വസിച്ച് ഉപവാസം പരസ്യം ചെയ്തതാര്?


Q ➤ 59. രാജവസ്ത്രം നീക്കിവെച്ചു രട്ടു പുവെച്ചു വെണ്ണീറിൽ ഇരുന്ന വിജാതീയ രാജാവാര്?


Q ➤ 60. ഓരോരുത്തൻ താന്താന്റെ ദുർമാർഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരിയണം എന്ന് നിനെവേ യിൽ എങ്ങും ഘോഷിച്ചു പരസ്യമാക്കിയതാര്?


Q ➤ 61. 'താൻ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്തിരുന്ന അനർഥത്തെക്കുറിച്ച് അനുതപിച്ച് അത് വരുത്തിയതുമില്ല. ആര്? ആർക്ക്? എപ്പോൾ?


Q ➤ 62. നീനെവേക്കാർ ദുർമാർഗ്ഗം വിട്ടു തിരിഞ്ഞു എന്ന് ദൈവം മനസിലാക്കിയതെങ്ങനെ?