Q ➤ 63. 'യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ച് അനുതപിക്കു നവൻ' എന്നു പറഞ്ഞതാര്?
Q ➤ 64. ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്ന് എന്നു പറഞ്ഞതാര്?
Q ➤ 65. യഹോവ എന്റെ പ്രാണനെ എടുത്തുകൊള്ളണമേ ആരാണു പറഞ്ഞത്?
Q ➤ 66. 'നീ കോപിക്കുന്നത് വിഹിതമോ?' ആര് ആരോട് ചോദിച്ചു?
Q ➤ 67. യോനാ എവിടെയാണ് കുടിലുണ്ടാക്കിയത്?
Q ➤ 68. നീനെവേനഗരത്തിന്റെ കിഴക്കുവശത്ത് ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുവേളം അ തിൻകീഴെ തണലിൽ പാർത്തവനാര്?
Q ➤ 69. യോനായുടെ തലക്ക് തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം കല്പിച്ചുണ്ടാക്കിയതെന്ത്?
Q ➤ 70. 'അത് അവന്നുമീതെ വളർന്നുപൊങ്ങി; അവൻ അതുനിമിത്തം സന്തോഷിച്ചു ആര്? എന്തുനിമിത്തം?
Q ➤ 71. യഹോവ മുളപ്പിച്ച് ആവണക്ക് കുത്തിക്കളഞ്ഞതാര്?
Q ➤ 72. 'അത് ആവണക്ക് കുത്തിക്കളഞ്ഞു; ഏത്?
Q ➤ 73. സൂര്യൻ ഉദിച്ചപ്പോൾ ദൈവം കല്പിച്ചുവരുത്തിയതെന്ത്?
Q ➤ 74. വെയിൽ തലയിൽ കണ്ടപ്പോൾ മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ച് ജീവിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നത് എനിക്ക് നഎന്നു പറഞ്ഞതാര്?
Q ➤ 75. നീ കോപിക്കുന്നത് വിഹിതമോ ആരും ചോദിച്ചു?
Q ➤ 76. ആവണക്കുനിമിത്തം കോപിച്ച പ്രവാചകൻ?
Q ➤ 77. യോനാ അദ്ധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രിയിൽ ഉണ്ടായി വരികയും ഒരു രാത്രിയിൽ നശിച്ചുപോ കുകയും ചെയ്തതെന്താണ്?
Q ➤ 78. ആവണക്കിനെക്കുറിച്ച് അയ്യോഭാവം തോന്നിയതാർക്ക്?
Q ➤ 79. 'നീ ആവണക്കു നിമിത്തം കോപിക്കുന്നത് വിഹിതമോ' എന്ന യഹോവയുടെ ചോദ്യത്തിന് യോനാ നൽകിയ മറുപടി എ ന്തായിരുന്നു?
Q ➤ 80 മഹാനഗരമായ നീനെവേയിൽ, വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത എത്ര മനുഷ്യരും മൃഗങ്ങളും ഉ ണ്ടെന്നാണ് യഹോവ യോനായോട് പറഞ്ഞത്?
Q ➤ 81. മഹാനഗരമായ നീനെവേയോട് അയ്യോഭാവം തോന്നിയതാർക്ക്?
Q ➤ 82. ദൈവത്തിന് അയ്യോഭാവം തോന്നിയതാരോട്?
Q ➤ 83. ന്യായവിധിയിൽ നിന്നും രക്ഷപ്പെട്ട നിനെവേക്കാർ എത്ര?
Q ➤ 84. നഗരം വിട്ടുചെന്നു കുടിലുണ്ടാക്കിയവൻ ആര്?