Q ➤ 1. വേദപുസ്തകത്തിലെ 25-ാം പുസ്തകം ഏത്?
Q ➤ 2. വിലാപങ്ങളുടെ പുസ്തകത്തിലെ അദ്ധ്യായങ്ങൾ എത്ര?
Q ➤ 3. ഈ പുസ്തകത്തിൽ എത്ര വാക്യമുണ്ട്?
Q ➤ 4. ഈ പുസ്തകത്തിലെ പ്രവചന വാക്യങ്ങൾ എത്ര?
Q ➤ 5. വിലാപങ്ങളുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ ആര്?
Q ➤ 7. ജാതികളിൽ മഹതിയായവൾ എന്ന് യിരെമ്യാവ് പറഞ്ഞിരിക്കുന്ന രാജ്യം ഏത്?
Q ➤ 8. ജനപൂർണ്ണയായിരുന്ന നഗരം എന്നു വിശേഷിപ്പിച്ചിരിക്കുന്ന നഗരം ഏത്?
Q ➤ 9. സംസ്ഥാനങ്ങളുടെ നായകി ആര്?
Q ➤ 10. അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു ആര്?
Q ➤ 11. കഷ്ടതയും കഠിനദാസ്യവും നിമിത്തം പ്രവാസത്തിലേക്കു പോകേണ്ടി വന്നവർ ആര്?
Q ➤ 12. വിലാപങ്ങളുടെ പുസ്തകത്തിൽ അയ്യോ, അയ്യോ എന്ന് ആരംഭിക്കുന്ന അദ്ധ്യായങ്ങൾ ഏവ?
Q ➤ 13. ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു ദുഃഖിക്കുന്നതാര്?
Q ➤ 14. ആരുടെ പ്രഭുക്കന്മാരാണ് മേച്ചൽ കാണാത്ത മാനുകളെപ്പോലെ ആയത്?
Q ➤ 15. പണ്ടത്തെ മനോഹര വസ്തുക്കളൊക്കെയും ഓർക്കുന്നതാര്?
Q ➤ 16. കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനമായിരിക്കുന്നതാര്?
Q ➤ 17. അവളുടെ മലിനത അവളുടെ വിളുമ്പിൽ കാണുന്നു, അവൾ ഭാവികാലം ഓർക്കുന്നില്ല ആര്?
Q ➤ 18. വൈരി കൈ വെച്ചിരിക്കുന്നതെന്തിന്മേലാണ്?
Q ➤ 19. ആരുടെ സകല മനോഹരവസ്തുക്കളിന്മേലും ആണ് വൈരി കൈവെച്ചിരിക്കുന്നത്?
Q ➤ 20.യെരുശലേമിന്റെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് തിരയുന്നതെന്താണ്?
Q ➤ 21. കടന്നുപോകുന്ന ഏവരുമായുള്ളാരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? വേദഭാഗം കുറിക്കുക?
Q ➤ 22.യെരുശലേമിനെ ശൂന്യയും നിത്യരോഗിണിയും ആക്കിയതാര്?
Q ➤ 23.ആരെയാണു കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞത്?
Q ➤ 24.എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു. ആരുടെ?
Q ➤ 25. എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപദൻ എന്നോട് അകന്നിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 26 ആശ്വസിപ്പിക്കാനാരുമില്ലാതെ കൈമലർത്തുന്നതാര്?
Q ➤ 27. യഹോവ ആർക്കു ചുറ്റുമാണ് വൈരികളെ കല്പ്പിച്ചാക്കിയിരിക്കുന്നത്?
Q ➤ 28. 'നീതിമാനായ യഹോവയുടെ കല്പനയോടു മത്സരിച്ചതാര് ?
Q ➤ 29. 'എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 30.വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞു നടക്കുമ്പോൾ നഗരത്തിൽ വെച്ചു പ്രാണനെ വിട്ടതാരെല്ലാം?
Q ➤ 31. യഹോവേ, നോക്കേണമേ, ഞാൻ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 32.പുറമേ വാൾ വരുത്തുന്നതെന്ത്?
Q ➤ 33. നെടുവീർപ്പു വളരെയും ഹൃദയം രോഗാർത്തമായും തീർന്നതാരുടെയാണ്?