Q ➤ 97. എന്തു തിന്നുതൃപ്തരാകേണ്ടതിനാണ് യെരുശലേം നിവാസികൾ മിസ്രയീമ്യർക്കും അശുര്യർക്കും കീഴടങ്ങിയിരിക്കുന്നത്?
Q ➤ 98. എന്തിന്റെ കാഠിന്യം നിമിത്തമാണ്, യെരുശലേം നിവാസികളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നത്?
Q ➤ 99. തിരികല്ല് ചുമക്കുന്നതാര്?
Q ➤ 100, വിറകു ചുമടുംകൊണ്ടു വീഴുന്നതാര്?
Q ➤ 101 സീയോന്റെ വിശിഷ്ടപുത്രന്മാരെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ 102.എതു പർവ്വതമാണ് ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നത്?
Q ➤ 103.ദൈവത്തോട് ചങ്കുപൊട്ടിക്കരഞ്ഞു പ്രാർത്ഥിക്കുന്ന പ്രവാചകനെ എവിടെ കാണാം?
Q ➤ 104 പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തണമേ എന്ന് കാംക്ഷിച്ച പ്രവാചകൻ ആര്?
Q ➤ 105. എങ്ങനെയുള്ള കാലത്തിനുവേണ്ടിയാണ് യിസ്രായേൽജനം "യഹോവയോട് അപേക്ഷിക്കുന്നത്?