1.ഫനുവേലിന്റെ പുത്രിയും ഏത് വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു ?
2.വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയുമാണ് എന്ന വചനഭാഗം പ്രതിപാദിക്കുന്ന പ്രവചന ഗ്രന്ഥം?
3.അക്കാലത്ത് ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്നാണ് അഗസ്റ്റസ് സീസറില്‍ നിന്ന് എന്താണ് പുറപ്പെട്ടത് ?
4.അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ ------------- ആണ് വി. ലൂക്കാ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
5.അവനു എത്ര വയസ്‌സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി ?
6.അതു കേട്ടവരെല്ലാം ആര് തങ്ങളോടു പറഞ്ഞസംഗതികളെക്കുറിച്ച് അദ്‌ഭുതപ്പെട്ടു വി. ലൂക്കാ. 2. ല്‍ പറയുന്നത് ?
7.ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ കഴിഞ്ഞ് ജെറുസലേമിൽ പോയി , ഒരു ജോഡി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ ബലിയർപ്പിക്കണം എന്ന് പ്രതിപാദിക്കുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകം?
8.എപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു ?
9.ആര് ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു ?
10.ആണ്ടുതോറും പെസഹ തിരുനാളിന് ജെറുസലേമിൽ പോകണമെന്ന് പ്രതിപാദിക്കുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങൾ?
Result: