1.അവന്റെ പാത നേരെയാക്കുവിന്‍. താഴ്‌വരകള്‍ ----------------- കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും പൂരിപ്പിക്കുക ?
2.ആര് ശിമയോന്റെയും ശിമയോന്‍ യൂദായുടെയും യൂദാ ജോസഫിന്റെയും ജോസഫ് യോനാമിന്റെയും യോനാം ഏലിയാക്കിമിന്റെയും പുത്രന്‍ ?
3.അവന്റെ പാതനേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും---------------- മൃദുവാക്കപ്പെടും പൂരിപ്പിക്കുക ?
4.വൃക്‌ഷങ്ങളുടെ എന്തിന് കോടാലി വയ്‌ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്‌ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും വി. ലൂക്കാ. 3. ല്‍ പറയുന്നത് ?
5.യേശു യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചു എന്ന് പ്രതിപാദിക്കുന്ന മറ്റൊരു സുവിശേഷം?
6.ഞാന്‍ -------------- കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും പൂരിപ്പിക്കുക ?
7.ഈ കല്ലുകളില്‍ നിന്ന് ആര്‍ക്ക് സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു ?
8.അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്‌ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് എന്തിന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു ?
9.അവന്റെ പാതനേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, ------------- നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും പൂരിപ്പിക്കുക ?
10.യൂദാ യാക്കോബിന്റെയും യാക്കോബ് ഇസഹാക്കിന്റെയും ഇസഹാക്ക് അബ്രാഹത്തിന്റെയും അബ്രാഹം തേരായുടെയും തേരാ ആരുടെയും പുത്രന്‍ ?
Result: