Malayalam Bible Quiz Luke Chapter 04 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ എന്നും പറയപ്പെട്ടിരിക്കുന്നു ഇത് ആരുടെ വാക്കുകളാണ് ?
A) അത്യുന്നതന്‍
B) യേശു
C) മോശ
D) കര്‍ത്താവ്
2.അവന്‍ പിശാചിനാല്‍ പരീക്‌ഷിക്കപ്പെട്ട്‌ നാല്‍പതു ദിവസം അവിടെ----------------. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്‌ഷിച്ചില്ല. അവസാനം അവനു വിശന്നു. പൂരിപ്പിക്കുക ?
A) ജീവിച്ചു
B) വസിച്ചു
C) പാര്‍ത്തു
D) കഴിഞ്ഞു കൂടി
3.ഏലിയാപ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്‌ക്കപ്പെടുകയും എവിടെയെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ്‌തു ?
A) മന്നിലെങ്ങും
B) ലോകത്തെങ്ങും
C) വിണ്ണിലെങ്ങും
D) ഭുമിയിലെങ്ങും
4.നീ ആരാണെങ്കില്‍ ഈ കല്ലിനോട്‌ അപ്പമാകാനാണ് പിശാച് കല്‍പിക്കുന്നത് ?
A) മിശിഹാ
B) ദൈവപുത്രന
C) രക്ഷകന്‍
D) പിതാവ്
5.യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി എവിടെ നിന്നാണ് മടങ്ങിയത് ?
A) യൂദാ
B) ജോര്‍ദാനില
C) ജറിക്കോയില്‍
D) ഈജിപ്ത്
6.അവന്‍ അവരുടെ എവിടെ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്‌ത്തി ?
A) കൂടാരങ്ങളില്‍
B) സിനഗോഗുകളില
C) അങ്കണത്തില്‍
D) ആലയത്തില്‍
7.അപ്പോള്‍ പിശാച്‌ എന്ത് അവസാനിപ്പിച്ച്‌, നിശ്‌ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി ?
A) അനീതികള്‍
B) അക്രമങ്ങള്‍
C) പ്രലോഭനങ്ങള
D) അധര്‍മങ്ങള്‍
8.യേശു എന്തിന്റെ ശക്തിയോടു കൂടെ ഗലീലിയിലേക്ക് മടങ്ങിപ്പോയി ?
A) ആത്മാവിന്റെ
B) പുത്രന്റെ
C) അരുപിയുടെ
D) പിതാവിന്റെ
9.ആരുടെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു സഹായം അപേക്‌ഷിച്ചു ?
A) യോഹന്നാന്റെ
B) ശിമയോന്റെ
C) യാക്കോബിന്റെ
D) അന്ത്രയോസിന്റെ
10.യേശു എന്തില്‍ നിറഞ്ഞവനായി ആണ് ജോര്‍ദാനില്‍ നിന്ന് മടങ്ങിയത് ?
A) ക്യപയില്‍
B) അരുപിയില്‍
C) കരുണയില്‍
D) പരിശുദ്ധാത്മാവ്
Result: