Malayalam Bible Quiz Luke Chapter 06 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.ഒരു സാബത്തുദിവസം ആര് ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കതിരുകള്‍ പറിച്ച്‌ കൈകൊണ്ടു തിരുമ്മി തിന്നു ?
A) യേശു
B) പിതാവ്
C) പുത്രന്‍
D) നീതിമാന്‍
2.------------- ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരുവിനെപ്പോലെ ആകും പൂരിപ്പിക്കുക ?
A) ശിഷ്യന
B) കുട്ടികള്‍
C) ജനങ്ങള്‍
D) മക്കള്‍
3.മറ്റൊരു സാബത്തില്‍ അവന്‍ ഒരു സിനഗോഗില്‍ പ്രവേശിച്ചു എന്ത് ചെയ്യുകയായിരുന്നു . ?
A) അനുതപിക്കുകയായിരുന്നു
B) പ്രാര്‍ത്ഥിക്കുകയായിരുന്നു
C) പറഞ്ഞു കൊടുക്കുകയായിരുന്നു
D) പഠിപ്പിക്കുകയായിരുന്നു
4.വചനംകേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു ------------------ ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്റെ തകര്‍ച്ചവലുതായിരുന്നു പൂരിപ്പിക്കുക ?
A) നടത്താതിരിക്കുകയും
B) അനുഷ്ടിക്കാതിരിക്കുകയും
C) ജീവിക്കുകയും
D) പ്രവര്‍ത്തിക്കാതിരിക്കുകയും
5.മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു ---------------- നിങ്ങള്‍ക്കു ദുരിതം അവരുടെ പിതാക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്‌തു പൂരിപ്പിക്കുക ?
A) മൊഴിയുമ്പോള്‍
B) മിണ്ടുമ്പോള്‍
C) കല്‍പിക്കുമ്പോള്‍
D) സംസാരിക്കുമ്പോള്‍
6.നിങ്ങള്‍ വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്‌; നിങ്ങളുടെമേലും കുറ്റം -------------- ക്‌ഷമിക്കുവിന്‍; നിങ്ങളോടും ക്‌ഷമിക്കപ്പെടും പൂരിപ്പിക്കുക ?
A) ആരോപിക്കപ്പെടുകയില്ല
B) നടത്തപ്പെടുകയില്ല
C) ക്ഷമിക്കപ്പെടുകയില്ല
D) അപഹസിക്കപ്പെടുകയില്ല
7.മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്‍മാര്‍ ---------------- അങ്ങനെ തന്നെ ചെയ്‌തു പൂരിപ്പിക്കുക ?
A) വ്യാജപ്രവാചകന്‍മാരോടും
B) ദൂതന്‍മാരോടും
C) നേതാക്കന്‍മാരോടും
D) പ്രവാചകന്‍മാരോടും
8.നിങ്ങള്‍ വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്‌; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്‌ഷമിക്കുവിന്‍; നിങ്ങളോടും -------------- പൂരിപ്പിക്കുക ?
A) സ്നേഹിക്കപ്പെടും
B) പൊറുക്കപ്പെടും
C) ആദരിക്കപ്പെടും
D) ക്ഷമിക്കപ്പെടും
9.ആദിവസങ്ങളില്‍ അവന്‍ എന്തിനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു ?
A) ആരാധിക്കാനായി
B) പ്രാര്‍ത്ഥിക്കാനായി
C) ബലിക്കായി
D) ഉപവസിക്കാനായി
10.നിയമജ്‌ഞരും ഫരിസേയരും യേശുവില്‍ എന്ത് ആരോപിക്കാന്‍ പഴുതുനോക്കി ?
A) തെറ്റ്
B) കുറ്റം
C) അക്രമം
D) അനീതി
Result: