Malayalam Bible Quiz Luke Chapter 07 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.സ്‌ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല എങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ ആരാണ് ?
A) വലിയവനാണ്
B) വിനീതനാണ്
C) ശ്രേഷ്ഠനാണ്
D) ശക്തനാണ്
2.അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും ------------- പരന്നു പൂരിപ്പിക്കുക ?
A) പ്രദേശങ്ങളിലും
B) പരിസരങ്ങളിലും
C) നാട്ടിലും
D) നഗരങ്ങളിലും
3.ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ അവന്‍ ഭക്‌ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്‌ എന്ത് നിറയെ സുഗന്‌ധതൈലവുമായി അവിടെ വന്നു ?
A) ഒരു വെള്ളി ഭരണി
B) ഒരു പാത്രം
C) സ്വര്‍ണഭരണി
D) ഒരു വെണ്‍കല്‍ഭരണി
4.അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക്‌ ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്‌തിട്ടുണ്ട്‌------------ അവരോടൊപ്പം പുറപ്പെട്ടു പൂരിപ്പിക്കുക ?
A) യേശു
B) പിതാവ്
C) ശിഷ്യന്‍മാര്‍
D) പുത്രന്‍
5.ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു എന്ത് കഴിക്കാന്‍ അവനെ ക്‌ഷണിച്ചു. യേശു അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്‌ഷണത്തിനിരുന്നു ?
A) ആഹാരം
B) ഭക്ഷണം
C) പാനിയം
D) ജലം
6.യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച്‌ എവിടേക്കാണ്‌ പോയത് ?
A) കാനായിലേക്ക്
B) കഫര്‍ണാമിലേക്ക്
C) ബഥാനിയായിലേക്ക്
D) യൂദായിലേക്ക്
7.ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ എത്രയും ദനാറ കടപ്പെട്ടിരുന്നു ?
A) അമ്പതും
B) ഇരുപതും
C) മുപ്പതും
D) നാല്പതും
8.അവര്‍ അവന്റെ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീ തന്നെയോ അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാന്‍ --------------- ഞങ്ങളെ നിന്റെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു പൂരിപ്പിക്കുക ?
A) ജനങ്ങള്‍
B) സ്നാപകയോഹന്നാന
C) പ്രമാണികള്‍
D) ശിഷ്യന്‍മാര്‍
9.ആര് തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായികണ്ടു ?
A) ശിഷ്യന്മാര്‍
B) അയയ്ക്കപ്പെട്ടവര
C) ഭ്യത്യന്‍മാര്‍
D) വിളിക്കപ്പെട്ടവര്‍
10.വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട്‌ ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ്‌ അവനെ കൂടുതല്‍ -----------പൂരിപ്പിക്കുക ?
A) സ്നേഹിക്കുക
B) അംഗികരിക്കുക
C) കരുതുക
D) രക്ഷിക്കുക
Result: