1.ആരാണ് മടങ്ങി വന്നു തങ്ങള്‍ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചത് ?
2.സംഭവിച്ചതെല്ലാം കേട്ട് ഏതു രാജാവാണ് പരിഭ്രാന്തനായത് ?
3.അവരുടെ എന്ത് അറിഞ്ഞതു കൊണ്ടാണ് യേശു ഒരു ശിശുവിനെ എടുത്ത് അടുത്ത് നിറുത്തിയത് ?
4.കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും എന്തിനു യോഗ്യനല്ല. എന്നാണ് യേശു പറഞ്ഞത് ?
5.പിറ്റേദിവസം അവര്‍ എവിടെ നിന്ന് ഇറങ്ങി വന്നപ്പോളാണ് ഒരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നത് ?
6.കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും ------------------ യോഗ്യനല്ല . പൂരിപ്പിക്കുക ?
7.നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും ആര് ?
8.പിറ്റേദിവസം അവര്‍ മലയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ആരാണ് യേശുവിന്റെ അടുത്ത് വന്നത് ?
9.തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കെ യേശു എവിടേയ്ക്ക് പോകാന്‍ ഉറച്ചു ?
10.എല്ലാവരും ഭക്ഷിച്ചു ത്യപ്തരായി ബാക്കിവന്ന കഷണങ്ങള്‍ എത്ര കുട്ട നിറയെ ശേഖരിച്ചു ?
Result: