Malayalam Bible Quiz Luke Chapter 10 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.അവര്‍ പോകും വഴി യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ ആരാണ് അവനെ സ്വഭവനത്തില്‍ സ്വീകരിച്ചത് ?
A) ജായ്റോസിന്റെ
B) മര്‍ത്താ എന്ന് പേരുള്ള ഒരുവള
C) ശതാധിപന്റെ
D) ശിമയോന്റെ
2.സമാധാനത്തിന്റെ ആര് അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും എന്നാണ് യേശു പറഞ്ഞത് ?
A) സ്നേഹിതന്‍
B) ദൂതന്‍
C) പുത്രന
D) ദാസന്‍
3.നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും ഈ വീടിനു എന്ത് എന്ന് ആദ്യമേ ആശംസിക്കണം. എന്നാണ് യേശു പറഞ്ഞത് ?
A) സമാധാനം
B) ന്യായം
C) കരുണ
D) ശാന്തി
4.ഗുരോ, നിത്യ ജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്ന് നിയമജ്ഞന്‍ എന്തിനു വേണ്ടിയാണ് യേശുവിനോട് ചോദിച്ചത് ?
A) യേശുവിനെ പരീക്ഷിക്കാനായി
B) പുരോഹിതന്‍മാരെ പരീക്ഷിക്കാനായി
C) ജനത്തെ പരീക്ഷിക്കാനായി
D) യേശുവിനെ ന്യായീകരിക്കാനായി
5.മര്‍ത്തായുടെ സഹോദരി മറിയം കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടു കൊണ്ട് അവന്റെ എവിടെയാണ് ഇരുന്നത് ?
A) സമീപത്ത്
B) കാല്‍ക്കല്‍
C) കാല്‍ചുവട്ടില്‍
D) പാദത്തിങ്കല്‍
6.ഗുരോ, നിത്യ ജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്ന് ആരാണ് യേശുവിനെ പരീക്ഷിക്കാനായി ചോദിച്ചത് ?
A) ശിഷ്യന്‍മാര്‍
B) പുരോഹിതന്‍
C) ജനം
D) ഒരു നിയമജ്ഞന്‍
7.മര്‍ത്തായുടെ സഹോദരിയുടെ പേരെന്ത് ?
A) അന്ന
B) യുദിത്
C) മറിയം
D) എലൈന
8.അവര്‍ പോകും വഴി യേശു എവിടെ പ്രവേശിച്ചപ്പോളാണ് മര്‍ത്താ എന്നു പേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചത് ?
A) ഗ്രാമത്തില
B) പട്ടണത്തില്‍
C) നഗരത്തില്‍
D) ദേശത്ത്
9.കര്‍ത്താവേ, നിന്റെ നാമത്തില്‍ ആര് പോലും ഞങ്ങള്‍ക്ക് കീഴ്പ്പെടുന്നു. എന്നാണ് എഴുപത്തി രണ്ടുപേര്‍ തിരിച്ചു വന്നു പറഞ്ഞത് ?
A) ദുഷ്ടാരുപി
B) ദുഷ്ട ദേവതകള്‍
C) സാത്താന
D) പിശാചുക്കള്‍
10.മര്‍ത്തായുടെ സഹോദരി മറിയം കര്‍ത്താവിന്റെ എന്ത് കേട്ടു കൊണ്ട് ആണ് അവന്റെ പാദത്തിങ്കല്‍ ഇരുന്നത് ?
A) കല്പനകള്‍
B) പ്രമാണങ്ങള്‍
C) വാക്കുകള്‍
D) തത്വങ്ങള്‍
Result: