1.ആര് പുറത്ത് പോയപ്പോള്‍ ആണ് ഊമന്‍ സംസാരിച്ചത് ?
2.അവരുടെ എന്ത് അറിഞ്ഞു കൊണ്ടാണ് അന്തശ്ചിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തചിദ്രമുള്ള ഭവനവും വീണുപോകും എന്ന് യേശു പറഞ്ഞത് ?
3.പിശാച് പുറത്ത് പോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ആര് അത്ഭുതപ്പെട്ടൂ ?
4.അശുദ്ധത്മാവ് ഒരുവനെ വിട്ടുപോയാല്‍, വരണ്ട സ്ഥലങ്ങളിലൂടെ എന്ത് തേടി അലഞ്ഞു നടക്കും ?
5.കര്‍ത്താവേ, ആര് തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക എന്നാണ് ശിഷ്യന്‍മാരിലൊരുവന്‍ പറഞ്ഞത് ?
6.നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരാണ് ഉച്ചത്തില്‍ അവനോടു പറഞ്ഞത് ?
7.ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് എന്ത് അന്വേഷിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?
8.ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ആരാണ് ?
9.നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും എന്തെന്നാണ് ജനക്കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞത് ?
10.യോനാ ആര്‍ക്ക് അടയാളമായിരുന്നതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്ക് അടയാളമായിരിക്കും. എന്നാണ് യേശു പറഞ്ഞത് ?
Result: