1.ഫരിസേയരുടെ എന്താകുന്ന പുളിപ്പിനെ സൂക്ഷിച്ചു കൊള്ളുവിന്‍ എന്നാണ് യേശു ശിഷ്യന്‍മാരോട് പറയുന്നത് ?
2.യജമാനന്റെ ഹിതം അറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭ്യത്യന്‍ കഠിനമായി എന്ത് ചെയ്യപ്പെടും ?
3.യജമാനന്റെ എന്ത് അറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭ്യത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും ?
4.നിങ്ങള്‍ എന്ത് മുറുക്കിയും വിളക്ക് കത്തിച്ചും ഇരിക്കുവിന്‍ എന്നാണ് യേശു പറഞ്ഞത് ?
5.ആരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചു കൊള്ളുവിന്‍ എന്നാണ് യേശു ശിഷ്യന്‍മാരോട് പറയുന്നത് ?
6.നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ --------------പൂരിപ്പിക്കുക ?
7.ഭിന്നിച്ചിരിക്കുന്ന എത്രപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും എന്നാണ് പറഞ്ഞത് ?
8.പടിഞ്ഞാറ് മേഘം ഉയരുന്നതു കണ്ടാല്‍ എന്ത് വരുന്നു എന്നാണ് പറയുന്നത് ?
9.പരസ്പരം ചവിട്ടേല്‍ക്കത്തക്ക വിധം ആയിരക്കണക്കിന് ആരാണ് തിങ്ങിക്കൂടിയത് ?
10.യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ആര് ഭാഗ്യവാന്‍മാര്‍ എന്നാണ് യേശു പറയുന്നത് ?
Result: