1..ലൂക്കായുടെ സുവിശേഷം 13ല്‍ ആറാം ശീര്‍ഷകത്തിന്‍റെ പേര് എന്ത്?
2.ഒരു സ്ത്രീ മൂന്നളവ് മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തു വച്ച പുളിപ്പ് പോലെ യേശു എന്തിനെയാണ് ഉപമിക്കുന്നത് ?
3.ഇവിടെ നിന്നു പോവുക ആര് നിന്നെകൊല്ലാന്‍ ഒരുങ്ങുന്നു എന്നാണ് പറഞ്ഞത് ?
4.അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ ----------------- രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും പൂരിപ്പിക്കുക ?
5.യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം എന്ന് ആരാണ് യേശുവിനോട് പറഞ്ഞത് ?
6.------------ വര്‍ഷം സാത്താന്‍ ബന്‌ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ പൂരിപ്പിക്കുക ?
7.വി.ലൂക്കായുടെ സുവിശേഷം 13ല്‍ മൂന്നാം ശീര്‍ഷകത്തിന്‍റെ പേര് എന്ത്?
8.ഒരുവന്‍ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണിക്ക് സദ്യശമാണ് എന്ത് ?
9.ഇതാ നിങ്ങളുടെ ഭവനം പരിത്യക്‌തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ ----------- വരുന്നവന്‍ അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല പൂരിപ്പിക്കുക ?
10.പട്ടണങ്ങളിലും, ഗ്രാമങ്ങളിലും, എന്ത് ചെയ്തു കൊണ്ടാണ് യേശു ജറുസലേമിലെക്ക് യാത്ര ചെയ്തത് ?
Result: