Malayalam Bible Quiz Luke Chapter 14 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.ഒരു സാബത്തില്‍ യേശു ആരുടെ വീട്ടിലാണ് ഭക്ഷണത്തിനു പോയത് ?
A) ഫരിസേയ പ്രമാണികളില്‍ ഒരുവന്റെ
B) പ്രീശന്‍മാരുടെ
C) ശിമയോന്റെ
D) നിയമജ്ഞരുടെ
2.ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നത് കണ്ടപ്പോള്‍ യേശു അവരോട് എന്ത് പറഞ്ഞു ?
A) ഒരു ഉപമ
B) ഉപദേശം
C) വചനം
D) ഒരു വാക്ക്
3.സ്വന്തം എന്ത് വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല. എന്നാണ് യേശു പറഞ്ഞത് ?
A) കുരിശു
B) അപമാനം
C) ദുഖം
D) പീഡനം
4.സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ആരായിരിക്കാന്‍ കഴിയുകയില്ല. എന്നാണ് യേശു പറഞ്ഞത് ?
A) സ്നേഹിതന്‍
B) ശിഷ്യന
C) ദൂതന്‍
D) ദാസന്‍
5.ക്‌ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്‌ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട്‌ എന്ത് പറഞ്ഞു ?
A) ഒരു ഉപമ
B) ഒരു വാക്ക്
C) നന്ദി
D) ഒരു കാര്യം
6.നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്ക് എന്ത് ലഭിക്കും ?
A) കീര്‍ത്തി
B) യജസ്സ്
C) സ്നേഹം
D) പ്രതിഫലം
7.ഒരു സാബത്തില്‍ യേശു ഫരിസേയ പ്രമാണികളില്‍ ഒരുവന്‍റെ വീട്ടില്‍ എന്തിനാണ് പോയത് ?
A) പ്രാര്‍ത്ഥനയ്ക്ക്
B) രോഗശാന്തിയ്ക്ക്
C) ഭക്ഷണത്തിനു
D) കൂട്ടായ്മയ്ക്ക്
8.ആര് പ്രമുഖസ്‌ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട്‌ ഒരു ഉപമ പറഞ്ഞു ?
A) വിരുന്നുകാര്‍
B) ജനങ്ങള്‍
C) ആളുകള
D) ക്ഷണിക്കപ്പെട്ടവര്‍
9.ക്‌ഷണിക്കപ്പെട്ടവര്‍ എന്ത് തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട്‌ ഒരു ഉപമ പറഞ്ഞു ?
A) പ്രമുഖ സ്ഥാനങ്ങള
B) ഇരിപ്പിടങ്ങള്‍
C) അംഗികാരങ്ങള്‍
D) സ്ഥാനമാനങ്ങള്‍
10.എന്തെന്നാല്‍ ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്‍റെ എന്ത് ആസ്വദിക്കുകയില്ലെന്നാണ് യേശു പറയുന്നത് ?
A) കരുണ
B) വിരുന്ന്
C) യജസ്സ്
D) സ്നേഹം
Result: