Malayalam Bible Quiz Luke Chapter 15 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒന്‍പത് ആരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെ ക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്നാണ് യേശു പറഞ്ഞത് ?
A) നീതിമാന്‍മാരെ
B) വിനീതരെ
C) ദൂതന്‍മാരെ
D) ദൈവദൂതരെ
2.അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒന്‍പത് നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെ ക്കുറിച്ച് എവിടെ കൂടുതല്‍ സന്തോഷമുണ്ടാകും എന്നാണ് യേശു പറഞ്ഞത് ?
A) സ്വര്‍ഗത്തില
B) ഭൂലോകത്തില്‍
C) ദൈവരാജ്യത്തില്‍
D) മന്നില്‍
3.ഇളയമകന്‍ എല്ലാം ശേഖരിച്ചു കൊണ്ട് എവിടേയ്ക്ക് പോയി അവിടെ ധൂര്‍ത്തനായി ജീവിച്ചു സ്വത്ത് നശിപ്പിച്ചു കളഞ്ഞു ?
A) സ്വഭവനത്തിലേക്ക്
B) സ്വദേശത്തേക്ക്
C) വിദൂരദേശത്തേക്ക്
D) ദൂരദേശത്തേക്ക്
4.ഇളയമകന്‍ എല്ലാം ശേഖരിച്ചു കൊണ്ട് ദൂരദേശത്തേക്ക് പോയി അവിടെ എപ്രകാരം ജീവിച്ചു സ്വത്ത് നശിപ്പിച്ചു കളഞ്ഞു ?
A) ധൂര്‍ത്തനായി
B) അഹങ്കാരിയായി
C) അലസനായി
D) ഭോഷനായി
5.ഇളയമകന്‍ എല്ലാം ശേഖരിച്ചു കൊണ്ട് ദൂരദേശത്തേക്ക് പോയി അവിടെ ധൂര്‍ത്തനായി ജീവിച്ചു എന്ത് നശിപ്പിച്ചു കളഞ്ഞു ?
A) പണം
B) ധനം
C) സ്വര്‍ണം
D) സ്വത്ത്
6.എന്ത് ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒന്‍പത് നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെ ക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്നാണ് യേശു പറഞ്ഞത് ?
A) പശ്ചാത്താപം
B) ദയ
C) അനുതാപം
D) കരുണ
7.ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ എന്ത് കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടിരുന്നു ?
A) വാക്കുകള
B) നിയമങ്ങള്‍
C) വചനം
D) കല്പനകള്‍
8.അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്‍മാരുടെ മുന്‍പില്‍ എന്ത് ഉണ്ടാകും ?
A) നീതി
B) കരുണ
C) സ്നേഹം
D) സന്തോഷം
9.ആരാണ് എല്ലാം ശേഖരിച്ചു കൊണ്ട് ദൂരദേശത്തേക്ക് പോയി അവിടെ ധൂര്‍ത്തനായി ജീവിച്ചു സ്വത്ത് നശിപ്പിച്ചു കളഞ്ഞത് ?
A) പുത്രന്‍
B) മൂത്തമകന്‍
C) മൂത്ത പുത്രന്‍
D) ഇളയമകന്‍
10.അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒന്‍പത് നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു ആരെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്നാണ് യേശു പറഞ്ഞത് ?
A) പാപിയെ
B) പീഡിതര്‍
C) ദുര്‍ബലര്‍
D) അനുതാപികള്‍
Result: