1.ധനവാന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം എന്ത് കൊണ്ട് നിറഞ്ഞിരുന്നു ?
2.അവന്‍ ചെമന്ന പട്ടും മ്യദ്യുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു . അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ആര് കിടന്നിരുന്നു ?
3.ധനവാന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ എന്ത് വ്രണങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു ?
4.ധനവാന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി. ദൂരെ അബ്രാഹത്തെയും. അവന്റെ മടിയില്‍ ആരെയും കണ്ടു ?
5.അവന്‍ ചെമന്ന പട്ടും മ്യദ്യുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു ആര് ?
6.ലാസറിനെ എവിടേയ്ക്ക് അയയ്ക്കണമെന്നാണ് ധനവാന്‍ അപേക്ഷിക്കുന്നത് ?
7.ധനവാന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അവന്‍ എന്ത് ഉയര്‍ത്തി നോക്കി. ?
8.ദരിദ്രന്‍ മരിച്ചപ്പോള്‍ ആരാണ് അവനെ അബ്രാഹത്തിന്റെ മടിയിലേക്ക് സംവഹിച്ചത് ?
9.ധനവാന്റെ എന്തില്‍ നിന്ന് വീണിരുന്നവ കൊണ്ട് വിശപ്പടക്കാന്‍ ആണ് ലാസര്‍ ആഗ്രഹിച്ചത് ?
10.അവന്‍ ചെമന്ന പട്ടും മ്യദ്യുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു . അവന്റെ പടിവാതില്‍ക്കല്‍ ----------- എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു . പൂരിപ്പിക്കുക ?
Result: