1.യേശു കുഷ്ഠരോഗികളെ കണ്ടപ്പോള്‍ പോയി നിങ്ങളെത്തന്നെ ആര്‍ക്ക് കാണിച്ചു കൊടുക്കുവിന്‍ എന്നാണ് പറഞ്ഞത് ?
2.ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് എവിടെ തിരികല്ല് കെട്ടി കടലില്‍ ഏറിയപ്പെടുന്നതാണ് ?
3.യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന എത്ര കുഷ്ഠരോഗികളാണ് അവനെ കണ്ടത് ?
4.ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ല് കെട്ടി എവിടെ ഏറിയപ്പെടുന്നതാണ് ?
5.നിന്റെ സഹോദരന്‍ തെറ്റ് ചെയ്താല്‍ അവനെ ശാസിക്കുക എന്ത് ചെയ്താല്‍ ആണ് അവനോട് ക്ഷമിക്കുക എന്ന് യേശു പറയുന്നത് ?
6.യേശു എവിടെ പ്രവേശിച്ചപ്പോളാണ് അകലെ നിന്നിരുന്ന പത്ത് കുഷ്ഠരോഗികള്‍ അവനെ കണ്ടത് ?
7.അവര്‍ സ്വരമുയര്‍ത്തി യേശുവേ ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന് അപേക്ഷിച്ചു. ആര് ?
8.തന്റെ എന്ത് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തും. എന്നാണ് യേശു പറയുന്നത് ?
9.ഈ ചെറിയവരില്‍ ഒരുവന് എന്ത് നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ ഏറിയപ്പെടുന്നതാണ് ?
10.എവിടേക്കുള്ള യാത്രയിലാണ് യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നത് ?
Result: