Malayalam Bible Quiz Luke Chapter 21 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.എല്ലാം ദിവസവും യേശു എവിടെയാണ് പഠിപ്പിച്ചുകൊണ്ടിരുന്നത് ?
A) ദേവാലയത്തില
B) കൂടാരത്തില്‍
C) സിനഗോഗില്‍
D) മലയില്‍
2.പീഡനത്തിലും ഉറച്ചു നില്‍ക്കുന്നതിലൂടെ നിങ്ങളുടെ എന്തിനെ നിങ്ങള്‍ നേടുമെന്നാണ് യേശു പറയുന്നത് ?
A) ശക്തിയെ
B) കരുണയെ
C) നന്മയെ
D) ജീവനെ
3.യുദ്ധങ്ങളെയും, കലഹങ്ങളെയും, കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യരുതെന്നാണ് യേശു പറയുന്നത് ?
A) ഭയപ്പെടരുത്
B) പരിഹസിക്കരുത്
C) പരിഭ്രമിക്കരുത്
D) സംഭ്രമിക്കരുത്
4.യേശുവിന്റെ വാക്ക് കേള്‍ക്കാന്‍ വേണ്ടി ജനം മുഴുവന്‍ അതിരാവിലെ എവിടെ അവന്റെ അടുത്തു വന്നിരുന്നത് ?
A) കൂടാരത്തില്‍
B) ദേവാലയത്തില
C) ബലിപീ൦ത്തില്‍
D) ആലയത്തില്‍
5.രാത്രിയില്‍ യേശു പട്ടണത്തിനു\ പുറത്തു പോയി എവിടെയാണ് വിശ്രമിച്ചത് ?
A) സീനായ് മലയില്‍
B) ഗത്സെമെനില്‍
C) ഒലിവ് മലയില
D) കടല്‍തീരത്ത്
6.യേശുവിന്റെ വാക്ക് കേള്‍ക്കാന്‍ വേണ്ടി ജനം മുഴുവന്‍ എപ്പോളാണ് ദേവാലയത്തില്‍ അവന്റെ അടുത്തു വന്നിരുന്നത് ?
A) രാവിലെ
B) അതിരാവിലെ
C) സായാഹ്നത്തില്‍
D) പ്രഭാതത്തില്‍
7.ദരിദ്രയായ ഒരു വിധവ എത്ര ചെമ്പു തുട്ടുകള്‍ ഇടുന്നതാണ് കണ്ടത് ?
A) രണ്ട്
B) മൂന്ന്
C) നാല്
D) അഞ്ച്
8.യേശുവിന്റെ എന്ത് കേള്‍ക്കാന്‍ വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്റെ അടുത്തു വന്നിരുന്നത് ?
A) വാക്ക്
B) തത്വങ്ങള്‍
C) പ്രമാണം
D) വചനം
9.ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും എന്ത് ഉയര്‍ത്തും എന്നാണ് യേശു പറയുന്നത് ?
A) ശിക്ഷ
B) വാള്‍
C) സ്വരം
D) തല
10.എപ്പോളാണ് യേശു പട്ടണത്തിനു പുറത്തു പോയി ഒലിവ് മലയില്‍ വിശ്രമിച്ചത് ?
A) രാത്രിയില
B) സായാഹ്നത്തില്‍
C) രാവിലെ
D) പുലര്‍ച്ചെ
Result: