Malayalam Bible Quiz Luke Chapter 23 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.ആര് പുരോഹിത പ്രമുഖന്‍മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല ?
A) ദാവിദ്
B) പീലാത്തോസ്
C) സാവൂള്‍
D) കയ്യാഫാസ്
2.ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു എന്ന് ആരാണ് ദൈവത്തെ സ്തുതിച്ചു പറഞ്ഞത് ?
A) ശതാധിപന
B) ലാസര്‍
C) പ്രീശന്‍
D) യൂദാസ്
3.----------- നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെട്ടവനാണ്‌ ബറാബ്ബാസ്‌ പൂരിപ്പിക്കുക ?
A) നഗരത്തില്‍
B) പട്ടണത്തില
C) ദേശത്തില്‍
D) രാജ്യത്തില്‍
4.ആരായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി ?
A) കുറ്റവാളികളായ
B) അക്രമികളായ
C) ദുഷ്ടരായ
D) അധര്‍മികളായ
5.ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും ---------- പിന്നാലെ പോയിരുന്നു പൂരിപ്പിക്കുക ?
A) യേശുവിന്റെ
B) പിതാവിന്റെ
C) പുത്രന്റെ
D) നീതിമാന്റെ
6.ഒന്‍പതാം മണിക്കൂര്‍ വരെ ഭുമി മുഴുവന്‍ എന്ത് വ്യാപിച്ചു ?
A) കൂരുരുട്ട്
B) ഇരുട്ട്
C) പ്രകാശം
D) അന്ധകാരം
7.ഒരു വലിയ ജനക്കൂട്ടവും-------------- മുറവിളി കൂട്ടുകയുംചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു പൂരിപ്പിക്കുക ?
A) വിലപിക്കുകയും
B) നിലവിളിക്കുകയും
C) കരയുകയും
D) സങ്കടപ്പെടുകയും
8.ആരെ വിട്ടയയ്‌ക്കണം എന്നാഗ്രഹിച്ചുകൊണ്ട്‌ പീലാത്തോസ്‌ ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു.
A) യേശുവിനെ
B) രാജാവിനെ
C) കള്ളന്‍മാരെ
D) പുത്രനെ
9.അവരാകട്ടെ, ------------ അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു പൂരിപ്പിക്കുക ?
A) ദ്രോഹിക്കുക
B) ക്രൂശിക്കുക
C) ദ്വേഷിക്കുക
D) നശിപ്പിക്കുക
10.അന്ന്‌ അവര്‍ ---------------- ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും പൂരിപ്പിക്കുക ?
A) പര്‍വതങ്ങളോടു
B) കുന്നുകളോട്
C) വിണ്ണിനോട്
D) മലകളോട്
Result: