Malayalam Bible Quiz Luke Chapter 24 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാസമയവും എവിടെ കഴിഞ്ഞുകൂടി ?
A) കൂടാരത്തില്‍
B) സിനഗോഗില്‍
C) ദേവാലയത്തില
D) ആലയത്തില്‍
2.യേശു അവരെ ബഥാനിയാ വരെ കൂട്ടിക്കൊണ്ടു പോയി കൈകള്‍ ഉയര്‍ത്തി അവരെ എന്ത് ചെയ്തു ?
A) അനുഗ്രഹിച്ചു
B) പുകഴ്ത്തി
C) അഭിവാദനം
D) സ്വീകരിച്ചു
3.അനുഗ്രഹിച്ചുക്കൊണ്ടിരിക്കെ യേശു അവരില്‍ നിന്ന് മറയുകയും എവിടേയ്ക്ക് സംവഹിക്കപ്പെടുകയും ചെയ്തു ?
A) വിണ്ണിലേക്ക്
B) വാനിടത്തിലേക്ക്
C) സ്വര്‍ഗത്തിലേക്ക്
D) ആകാശത്തിലേക്ക്
4.ആ ദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലേമില്‍ നിന്ന് ഏകദേശം അറുപത് സ്താദിയോണ്‍ അകലെയുള്ള ഏതു ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ?
A) കാനായില്‍
B) എമ്മാവൂസ്
C) ഈജിപ്ത്
D) ജറുസലേമില്‍
5.ആ ദിവസം തന്നെ അവരില്‍ രണ്ടുപേര്‍ എവിടെ നിന്ന് ഏകദേശം അറുപത് സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ?
A) ജറുസലേമില
B) ഈജിപ്തില്‍
C) യൂദയായില്‍
D) ഗലീലിയില്‍
6.യേശു അവരെ ബഥാനിയാ വരെ കൂട്ടിക്കൊണ്ടു പോയി എന്ത് ഉയര്‍ത്തിയാണ് അവരെ അനുഗ്രഹിച്ചത് ?
A) കണ്ണുകള്‍
B) കൈകള
C) ഹ്യദയം
D) മനസ്സ്
7.അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ യേശു അപ്പം എടുത്ത് ആശീര്‍വദിച്ചു മുറിച്ചു അവര്‍ക്ക് കൊടുത്തു അപ്പോള്‍ അവരുടെ എന്ത് തുറക്കപ്പെട്ടു ?
A) കണ്ണുകള
B) ഹ്യദയം
C) മിഴികള്‍
D) മനസ്സുകള്‍
8.ആ ദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലേമില്‍ നിന്ന് ഏകദേശം എത്ര സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ?
A) നാല്പത്
B) അന്‍പത്
C) മുപ്പത്
D) അറുപത്
9.ആ ദിവസം തന്നെ അവരില്‍ എത്ര പേര്‍ ജറുസലേമില്‍ നിന്ന് ഏകദേശം അറുപത് സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ?
A) രണ്ടു പേര
B) മൂന്ന് പേര്‍
C) നാല് പേര്‍
D) ഏഴു പേര്‍
10.അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ യേശു എന്ത് എടുത്ത് ആശീര്‍വദിച്ചു മുറിച്ചു അവര്‍ക്ക് കൊടുത്തു ?
A) മീന്‍
B) റൊട്ടി
C) ആഹാരം
D) അപ്പം
Result: