Malayalam Bible Quiz Malachi Chapter 1

Q ➤ 1. പഴയനിയമത്തിലെ അവസാനത്തെ പുസ്തകം?


Q ➤ 2. വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് മലാഖി?


Q ➤ 3. ഈ പുസ്തകത്തിന് എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?


Q ➤ 4. ഈ പുസ്തകത്തിന് എത്ര വാക്യങ്ങൾ ഉണ്ട്?


Q ➤ 5. ഈ പുസ്തകത്തിൽ ചോദ്യങ്ങൾ എത്ര?


Q ➤ 6. ഈ പുസ്തകത്തിൽ നിവർത്തിയായ പ്രവചനങ്ങൾ എത്ര?


Q ➤ 7. ഈ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനങ്ങൾ എത്ര?


Q ➤ 8. ഈ പുസ്തകത്തിലെ താക്കോൽ വാക്യം?


Q ➤ 9. ഈ പുസ്തകത്തിലെ താക്കോൽ പദം?


Q ➤ 10. മലാഖി എന്ന വാക്കിന്റെ അർത്ഥം?


Q ➤ 11. എഴുതിയ കാലഘട്ടം?


Q ➤ 12. മലാഖി മുഖാന്തരം യഹോവ ആർക്കാണ് അരുളപ്പാടുകൊടുത്തത്?


Q ➤ 13. 'ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' എന്നു യിസ്രായേലിനോട് യഹോവ ആരു മുഖാന്തരമാണ് അരുളിച്ചെയ്തത്?


Q ➤ 14. മലാഖി പുസ്തകം ആരംഭിക്കുന്നത് ആരുടെ പേരിലാണ്?


Q ➤ 15. ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയി രിക്കുന്നതെവിടെ?


Q ➤ 16. ഏശാവ് ആരുടെ സഹോദരനാണ്?


Q ➤ 17. യിസ്ഹാക്കിന്റെ മക്കളിൽ യഹോവ ആരെയാണു കൂടുതൽ സ്നേഹിക്കുന്നത്?


Q ➤ 18. ആരോടാണു യഹോവ ദുഷിച്ച്, അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി. അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തത്?


Q ➤ 19. 'ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും പറയുന്നതാരാണ്?


Q ➤ 20.അവൻ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ശുദ്ധീകരിക്കുന്ന ജാതി എന്നും പേർ പറയും ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 21. യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ' എന്നു പറയുന്നത് ആരെയാണ്?


Q ➤ 22. ദുഷ്ട പ്രദേശം എന്നും യഹോവ സദാകാലം ശ്രദ്ധിക്കുന്ന ജാതി എന്നും പേർ പറയുന്നതാരെ?


Q ➤ 23. ഞാൻ അപ്പനെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ, ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ, എന്നു യഹോവ അരുളിച്ചെയ്തത് ആരോട്?


Q ➤ 24. മകനും ദാസനും ആരെയൊക്കെയാണ് ബഹുമാനിക്കേണ്ടത്?


Q ➤ 25. യഹോവയുടെ നാമത്തെ തുച്ഛീകരിക്കുന്ന പുരാഹിതന്മാരോട് യഹോവ ചോദിക്കുന്നത് എന്താണ്?


Q ➤ 26. ഏതിനാലാണ് പുരോഹിതന്മാർ യഹോവയുടെ നാമത്തെ തുച്ഛീകരിക്കുന്നത്?


Q ➤ 27. ഏതിനാലാണ് പുരാഹിതന്മാർ യഹോവയുടെ നാമത്തെ മലിനമാക്കുന്നത്?


Q ➤ 28. 'അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ചവെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപതോന്നുമോ' ആര് ആരോട് എന്തിനെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 29. ദൈവം നമ്മോടു കൃപ കാണിക്കാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ' എന്നാഹ്വാനം ചെയ്ത പ്രവാചകനാര്?


Q ➤ 30. സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെ യഹോവയുടെ നാമം വലുതാകുന്നതെവിടെ?


Q ➤ 31. എല്ലായിടത്തും യഹോവയുടെ നാമത്തിന് അർപ്പിച്ചുവരുന്നതെന്താണ്?


Q ➤ 32 അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു?' ഏതിനെ?


Q ➤ 33. ഊനമുള്ളോരു തള്ളയെ യാഗം കഴിക്കുന്ന വഞ്ചകനു ലഭിക്കുന്ന ശിക്ഷയെന്ത്?


Q ➤ 34. 'ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു' എന്നരുളിച്ചെയ്തതാര്?