Malayalam Bible Quiz Malachi Chapter 3

Q ➤ 54. 'എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. വേദഭാഗം കുറിക്കുക?


Q ➤ 55. നാം അന്വേഷിക്കുന്ന കർത്താവും ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ വരുന്നതെവിടെ യാണ്?


Q ➤ 56. 'എനിക്കു മുമ്പായി വഴിനിരത്തേണ്ടതിനു ഞാൻ എന്റെ ദുതനെ അയക്കുന്നു' എന്ന് പറഞ്ഞിരിക്കുന്നതെവിടെയാണ്?


Q ➤ 57.ഊതിക്കഴിയുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളം പോലെയും ആയിരിക്കുന്നവനാര്?


Q ➤ 58. കർത്താവും നിയമദൂതനുമായവൻ, ആരെയാണ് ശുദ്ധീകരിച്ച് പൊന്നു പോലെയും വെള്ളിപോലെയും നിർമ്മലീകരിക്കുന്നത്?


Q ➤ 59. ഊതി കഴിക്കുന്നതുപോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ആരെയാണ് നിർമ്മലീകരിക്കുന്നത്?


Q ➤ 60. നീതിയിൽ യഹോവയ്ക്കു വഴിപാടു അർപ്പിക്കുന്നതാര്?


Q ➤ 61. ആരുടെയൊക്കെ വഴിപാടാണ്. പുരാതനകാലത്ത് എന്ന പോലെയും പണ്ടത്തെ ആണ്ടു കളിലെന്ന പോലെയും യഹോവയ്ക്കു പ്രസാദകരമായിരിക്കുന്നത്?


Q ➤ 62. യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു'വേദഭാഗം കുറിക്കുക?


Q ➤ 63. “മനുഷ്യൻ ദൈവത്തെ തോല്പിക്കുന്നു' എന്നു മലാഖി പറയുന്നത് ഏതൊക്കെ കാര്യങ്ങളിലാണ്?


Q ➤ 64. യഹോവയുടെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു ദശാംശം മുഴുവനും എവിടേക്കു കൊണ്ടുവരണം?


Q ➤ 65. ഏതു കാര്യത്തിലാണ് യഹോവയെ പരീക്ഷിപ്പിൻ എന്ന് അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 66. ആകാശത്തിന്റെ കിളിവാതിൽ തുറന്ന് സ്ഥലം പോരാതെ വരുവോളം അനുഗ്രഹം പകരുന്നതാര്?


Q ➤ 67. ദൈവത്തിന്റെ നാമത്തെ സ്മരിക്കുന്നവർക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിലുള്ള പുസ്തകമേത്?


Q ➤ 68. നിലത്തെ അനുഭവം നശിപ്പിച്ചുകളയാതിരിക്കുവാൻ വേണ്ടി യഹോവ എന്തിനെയാണ് ശാസിക്കുന്നത്?


Q ➤ 69. പറമ്പിലെ എന്താണ് 'മുക്കാതെ കൊഴിഞ്ഞുപോകയില്ല' എന്ന് യഹോവ അരുളിച്ചെയ്തത്?