Malayalam Bible Quiz Malachi Chapter 4

Q ➤ 70. ചുളപോലെ കത്തുന്ന ഒരു ദിവസം വരും എന്ന് പ്രവചിച്ച പ്രവാചകൻ?


Q ➤ 71. ദൈവത്തെ ഭയപ്പെടുന്നവർക്ക് രോഗോപശാന്തിയോടുകൂടെ ഉദിക്കുന്നതാര്?


Q ➤ 72. പഴയനിയമത്തിലെ അവസാനം കുറിച്ചിരിക്കുന്ന വാക്ക്?