1.മർക്കോസ് സുവിശേഷത്തിലെ ആരംഭത്തിൽ സ്നാപകയോഹന്നാനു നൽകുന്ന വിശേഷണം എന്ത് ?
2.യേശു സിനഗോഗില്‍ പഠിപ്പിച്ചപ്പോള്‍ ജനങ്ങള്‍ അവന്‍റെ എന്തില്‍ ആണ് വിസ്മയഭരിതരായത് ?
3.വിശുദ്ധ മാർക്കോസ് ആരുടെയൊക്കെ സഹായിയായിരുന്നതായിട്ടാണ് വിശുദ്ധഗ്രന്ഥം പറയുന്നത് ?
4.വിശുദ്ധ മർക്കോസ് ഏത് കാലയളവിൽ ആണ് ഈ സുവിശേഷം എഴുതിയത്?
5.യേശു എന്ന പേര് രൂപപ്പെട്ട ഭാഷ ഏത്?
6.കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ ശേഷം അവനോട് ശുദ്ധീകരണ കാഴ്ചകൾ സമർപ്പിക്കണമെന്ന് പറഞ്ഞത് എന്തിനാണ് ?
7.മർക്കോസ് സുവിശേഷം എഴുതപെട്ട ഭാഷ ?
8.വിശുദ്ധ മർക്കോസ് സുവിശേഷം അനുസരിച്ച് പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ ഏറ്റവും ആദ്യമായി പഠിപ്പിച്ച സിനഗോഗ് എവിടെയാണ് ?
9.താൻ വന്നിരിക്കുന്നത് എന്തിന് വേണ്ടി എന്ന സൂചനയാണ് യേശുനാഥൻ മർക്കോസ് 1/ 38 -ൽ വിവരിക്കുന്നത് ?
10.ഏത് രോഗ ശാന്തിക്ക് ശേഷമാണ് , ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലും നിന്ന് അവന്‍െറ അടുത്തു വന്നുകൊണ്ടിരുന്നു. എന്നു മര്‍ക്കോസ് 1 : 40-45 ല്‍ പറയുന്നത് ?
Result: