1.നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.
2.തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നത് എപ്പോൾ ?
3.അന്ന് അവർ ഉപവസിക്കും. ഏതു കാലത്തെ പറ്റിയാണ് ഇവിടെ പറയുന്നത് ?
4.മകനേ, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. മര്‍ക്കോസ് 2 : 5 ല്‍ ആരോട് ഇത് പറഞ്ഞു?
5.പഴയ വസ്ത്രത്തിൽ പുതിയ കഷണം തുന്നി പിടിപ്പിക്കാറില്ല അങ്ങനെ സൂചിപ്പിക്കാൻ ഇടയായത് എപ്പോൾ ?
6.ഉപവാസത്തെ സംബന്ധിച്ചു യേശുവിന്റെ പക്കൽ തർക്കത്തിന് വന്നതാര് ?
7.അബി യാഥാർ പ്രധാന പുരോഹിതൻ ആയിരിക്കെ ദേവാലയത്തിൽ പ്രവേശിച്ച് മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്ക് കൊടുക്കുകയും ചെയ്തത് ആര് ?
8.സാബത്തിൽ നിഷിദ്ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട് എന്നു മാർക്കോസ് 2:24 ല്‍ ഏത് സംഭവത്തിനുശേഷം ചോദിച്ചതാണ് ?
9.മര്‍ക്കോസ് 2.23-28 ല്‍ വിവരിക്കുന്ന സാബത്ത് ആചാരണത്തെക്കുറിച്ചുള്ള തര്‍ക്കം വി.ലൂക്കാ വിവരിക്കുന്നത് എവിടെയാണ് ?
10.ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപം ക്ഷമിക്കാൻ സാധിക്കുക. ഇത് പറഞ്ഞതാര് ?
Result: