1.പരിശുദ്‌ധാത്‌മാവിനെതിരായി ........പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. മര്‍ക്കോസ് 3 : 29
2.അവരുടെ ഹൃദയ കാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട് യേശു അവനോട് പറഞ്ഞു. ആരോട്?
3.ആരുടെ എല്ലാം പാപങ്ങളും അവര്‍ പറയുന്ന ദുഷ്ണങ്ങളും ക്ഷമിക്കപ്പെടും എന്നാണ് പറയുന്നത് ?
4.പരിശുദ്ദ്ധാത്മാവിനെതിരായി ദുഷണം പറയുന്നവനു ഒരുകാലത്തും എന്തില്‍ നിന്ന് മോചനം ഇല്ലെന്നാണ് പറയുന്നത് ?
5.വി.മര്‍ക്കോസ് 3.31-35 ല്‍ വിവരിക്കുന്ന യേശുവിന്റെ അമ്മയും സഹോദരരും എന്ന ഭാഗം വി മത്തായിയുടെ സുവിശേഷത്തില്‍ എവിടെയാണ് വിവരിക്കുന്നത് ?
6.യഹൂദർ ഉറ്റു നോക്കിക്കൊണ്ടിരുന്നത് യേശു സാബത്തിൽ ആർക്ക് രോഗശാന്തി നൽകുന്നുവെന്നാണ് ?
7.ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ചു വസ്തുക്കള്‍ കവര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യമേ അവനെ എന്തു ചെയ്യണമെന്നാണ് പറയുന്നത് ?
8.ആള്‍ തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കാന്‍ ആരോടാണ് യേശു വള്ളം ഒരുക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ?
9.യേശു ആരുടെ ഹൃദയ കാഠിന്യത്തിലാണ് ആണ് ദുഃഖിതനായതു ?
10.താഴെ തന്നിരിക്കുന്നവയിൽ ആദ്യ സംഭവിച്ചതെന്ത് ?
Result: