1.വിതക്കാരൻ വിതച്ച വിത്തുകളിൽ ചിലതു വീണത് എവിടെ?
2.വി. മര്‍ക്കോസ് 4. 13-20 ല്‍ വിവരിക്കുന്ന വിതക്കാരന്റെ ഉപമ വി.മത്തായി എവിടെയാണ് വിവരിക്കുന്നത് ?
3.അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍െറ ............... നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം മര്‍ക്കോസ് 4 : 11 ല്‍ നിന്ന് പൂരിപ്പിക്കുക
4.ചിലർ വചനം കേൾക്കുമ്പോൾ സന്തോഷപൂർവ്വം അത് സ്വീകരിക്കുന്നു. ഉപമയിൽ ഇക്കൂട്ടരെ സൂചിപ്പിക്കുന്നത്?
5.യേശു വചനം പ്രസംഗിച്ചത് എന്തിലൂടെ യാണ് ?
6.ചിലർ വചനം ശ്രവിക്കുമ്പോൾ സാത്താൻ വന്ന് അവരിൽ നിന്നും വിതയ്ക്കപ്പെട്ട വചനം നീക്കം ചെയ്യുന്നു എന്നു പറയുന്നു ഇത് എവിടെ വീണവിത്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?
7.ഇല്ലാത്തവനില്‍ നിന്ന് എന്തു പോലും എടുക്കപ്പെടും എന്നാണ് പറയുന്നത് ?
8.സൂര്യന്‍ ഉദിച്ചപ്പോള്‍ അത് വെയിലേറ്റു വാടുകയും ------------കരിഞ്ഞു പോവുകയും ചെയ്തു ?
9.ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? മര്‍ക്കോസ് 4 : 38ല്‍ ആരുപറഞ്ഞു
10.വി മര്‍ക്കോസ് 4.30-34 ല്‍ വിവരിക്കുന്ന കടുകുമണിയുടെ ഉപമ വി.മത്തായി എവിടെയാണ് വിവരിക്കുന്നത് ?
Result: