1.അപ്പസ്തോലന്‍മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി എന്താണ് അറിയിച്ചത് ?
2.സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്‍െറ വാക്കുകേട്ട പലരും എന്ത് ചെയ്തു?
3.ആളുകളോട് യാത്ര പറഞ്ഞശേഷം ഈശോ എങ്ങോട്ടേക്കാണ് പോയത് ?
4.യേശു ഗ്രാമപ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ചു എന്തു ചെയ്തു ?
5.മർക്കോസിന്റെ സുവിശേഷത്തിൻ സുവിശേഷ യാത്രക്കായി പോകുമ്പോൾ എന്തൊക്കെ കരുതല്ലെന്നാണ് ഉപദേശിക്കുന്നത് ?
6.മർക്കോസ് 6 /7 പ്രകാരം യേശു ആരെ അടുത്തു വിളിച്ചാണ് രണ്ടു പേരെ വീതം അയക്കാൻ തുടങ്ങിയത് ?
7.അവൻ കടലിനു മീതെ നടക്കുന്നത് കണ്ട് അവർ നിലവിളിച്ചത് എന്തുകൊണ്ട് ?
8.ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകി പോന്നു. എന്തുകൊണ്ട്?
9.സ്വദേശത്തും ബന്ധു ജനങ്ങളുടെ ഇടയിലും സ്വഭവനത്തിലും അല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല. അദ്ധ്യായം? വാക്യം?
10.ആളുകളോടുയാത്രപറഞ്ഞശേഷം അവന്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കു പോയി.ഏത് സംഭവ വിവരണതിലാണ് ഇത് പറയുന്നത് ?
Result: