1.സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും അദ്ധ്യായം? വാക്യം?
2.ഈശോ പീഡാനുഭവ ത്തെയും ഉത്ഥാനത്തെയും പറ്റിയുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ മാറ്റിനിർത്തിക്കൊണ്ട് തടസ്സം പറഞ്ഞതാര്?
3.നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. ആരാണ് ഇത് പറഞ്ഞത് ?
4.യേശുവിനോട് ആരാണ് തര്‍ക്കിക്കാന്‍ തുടങ്ങിയത് ?
5.നിന്‍െറ ചിന്തദൈവികമല്ല, മാനുഷികമാണ്. ആരോട് പറഞ്ഞു ?
6.സ്വന്തം .............രക്‌ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും ;മര്‍ക്കോസ് 8 : 35 ല്‍ കണ്ടു പൂരിപ്പിക്കുക
7.ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ എന്ന് ഈശോ പറഞ്ഞപ്പോൾ ശിഷ്യന്മാർ പരസ്പരം പറഞ്ഞതെന്ത്?
8.ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ___
9.ഞാൻ മനുഷ്യരെ കാണുന്നുണ്ട് അവർ മരങ്ങളെ പോലെ ഇരിക്കുന്നു അവർ നടക്കുന്നതായും കാണുന്നു ഇത് ആര് ആരോട് പറഞ്ഞു ?
10.യേശുവിനെ പരീക്ഷിച്ചു കൊണ്ട് സ്വർഗത്തിൽ നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടത് ആര് ?
Result: