1.അവന്റെ വസ്‌ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു ആര്‍ക്കും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി.വി. മര്‍ക്കോസ്. 9. ല്‍ നിന്ന് കണ്ടെത്തുക ?
2.അവര്‍ അവനോടു ചോദിച്ചു: ഏലിയാ ആദ്യം വരണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് വി. മാര്‍ക്കോസ്. 9. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
3.യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്‍മാര്‍ എപ്രകാരം ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത് വി.മര്‍ക്കോസ്. 9. ല്‍ പറയുന്നത് ?
4.അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ ആരില്‍ നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു വി. മര്‍ക്കോസ്. 9.ല്‍ പറയുന്നത് ?
5.അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ --------------- കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്‌ക്ക്, ഒന്ന് ഏലിയായ്‌ക്ക് പൂരിപ്പിക്കുക ?
6.ആരും മോശയും പ്രത്യക്‌ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. വി. മര്‍ക്കോസ്. 9. ല്‍ നിന്ന് കണ്ടെത്തുക ?
7.ഒരു മേഘം വന്ന് അവരെ ആവരണം ചെയ്‌തു. ---------------- നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. വി. മര്‍ക്കോസ്. 9.ല്‍ നിന്ന് പൂരിപ്പിക്കുക ?
8.യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ -------------- അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല പൂരിപ്പിക്കുക ?
9.ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് --------------- ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.വി. മര്‍ക്കോസ്. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
10.നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു എന്ത് ചെയ്യുക വി. മര്‍ക്കോസ്. 9. ല്‍ പറയുന്നത് ?
Result:
0 out of 10