Malayalam Bible Quiz Mark Chapter 10 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ --------------- സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. പൂരിപ്പിക്കുക ?
A) വിണ്ണില്‍
B) മോക്ഷത്തില്‍
C) സ്വര്‍ഗ്ഗരാജ്യം
D) ദൈവരാജ്യം
2.അവന്‍ തൊട്ട്‌ അനുഗ്രഹിക്കുന്നതിനുവേണ്ടി ----------------- അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യന്‍മാരാകട്ടെ അവരെ ശകാരിച്ചു. പൂരിപ്പിക്കുക ?
A) പൈതങ്ങളെ
B) മക്കളെ
C) ശിശുക്കളെ
D) കുഞ്ഞുങ്ങളെ
3.പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്‌, വ്യഭിചാരം ചെയ്യരുത്‌, മോഷ്‌ടിക്കരുത്‌, കള്ളസാക്‌ഷ്യം നല്‍കരുത്‌, വഞ്ചിക്കരുത്‌, പിതാവിനെയും മാതാവിനെയും ------------------ വി. മര്‍ക്കോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്നേഹിക്കുക
B) ആദരിക്കുക
C) സംരക്ഷിക്കുക
D) ബഹുമാനിക്കുക
4.അവന്റെ വാക്കു കേട്ടു ശിഷ്യന്‍മാര്‍ വിസ്‌മയിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ-------------- പ്രവേശിക്കുക എത്ര പ്രയാസം 2സാമുവല്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പാതാളത്തില്‍
B) വിണ്ണില്‍
C) സ്വര്‍ഗത്തില്‍
D) ദൈവരാജ്യത്തില്‍
5.ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു എന്തായി ത്തീരുകയും ചെയ്യും മര്‍ക്കോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ശരീരം
B) മനസ്സ്
C) ദേഹം
D) ആത്മാവ്
6.എന്തിന്റെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു മര്‍ക്കോസ്. 10. ല്‍ പറയുന്നത് ?
A) സ്യഷ്ടിയുടെ
B) പ്രപഞ്ചത്തിന്റെ
C) ജീവിതത്തിന്റെ
D) ജനനത്തിന്റെ
7.പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരൂത്--------------- മോഷ്‌ടിക്കരുത്‌, കള്ളസാക്‌ഷ്യം നല്‍കരുത്‌, വഞ്ചിക്കരുത്‌, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക വി. മര്‍ക്കോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വ്യഭിചാരം ചെയ്യരുത്
B) കൊല്ലരുത്
C) വഞ്ചിക്കരുത്
D) മോഷ്ടിക്കരുത്
8.അവന്‍ മറുപടി പറഞ്ഞു: --------------- എന്താണു നിങ്ങളോടു കല്‍പിച്ചത്‌ പൂരിപ്പിക്കുക ?
A) നോഹ
B) ജോസഫു
C) മോശ
D) അഹറോന്‍
9.യേശു ശിശുക്കളെ എടുത്ത് അവരുടെമേല്‍ എങ്ങനെ അനുഗ്രഹിച്ചു ?
A) മനസ്സ് കൊണ്ട്
B) കൈകള്‍ വച്ച്
C) ഹ്യദയം കൊണ്ട്
D) കരങ്ങള്‍ വച്ച്
10.സമ്പന്നന്‍ എവിടെ പ്രവേശിക്കുക എത്രപ്രയാസം 2സാമുവല്‍. 10. ല്‍ പറയുന്നത് ?
A) ദൈവരാജ്യത്തില
B) സ്വര്‍ഗ്ഗത്തില്‍
C) ആലയത്തില്‍
D) മോക്ഷത്തില്‍
Result: