Malayalam Bible Quiz Mark Chapter 11 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.ആര് അവനെ അനുസ്‌മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു വി. മര്‍ക്കോസ്. 11 ല്‍ പറയുന്നത് ?
A) പത്രോസ്
B) തോമസ്‌
C) യോഹന്നാന്‍
D) യാക്കോബ്
2.അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ എന്ത് ചെയ്തു കൊണ്ടുവരുവിന്‍ ?
A) അഴിച്ചു
B) മേടിച്ചു
C) പിടിച്ചു
D) എടുത്തു
3.ദേവാലയത്തിലൂടെ --------------- ചുമന്നുകൊണ്ടു പോകാന്‍ ആരെയും അവന്‍ അനുവദിച്ചില്ല വി. മര്‍ക്കോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചുമടുകള്‍
B) മരങ്ങള്‍
C) പാത്രങ്ങള
D) തടികള്‍
4.എവിടെ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് ആണ് കണ്ടത് ?
A) വീഥിയില്‍
B) തെരുവില
C) പട്ടണത്തില്‍
D) നഗരത്തില്‍
5.അവന്റെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു ഹോസാന ആരുടെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിതന്‍ വി. മര്‍ക്കോസ്. 11. ല്‍ നിന്ന് കണ്ടെത്തുക ?
A) പിതാവിന്റെ
B) നീതിമാന്റെ
C) അത്യുന്നതന്റെ
D) കര്‍ത്താവിന്റെ
6.അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട്‌ അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച്‌ അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത്‌ ----------------- കാലമല്ലായിരുന്നു. പൂരിപ്പിക്കുക ?
A) അത്തിപ്പഴങ്ങളുടെ
B) മാതളപ്പഴങ്ങളുടെ
C) ഓറഞ്ചുപ്പഴങ്ങളുടെ
D) ആപ്പിള്‍പ്പഴങ്ങളുടെ
7.അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു ------------ നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും പൂരിപ്പിക്കുക ?
A) വിശ്വസിക്കുവിന
B) ആശ്വസിക്കുവിന്‍
C) കരുതുവിന്‍
D) രക്ഷിക്കുവിന്‍
8.ഒലിവ് മലയ്ക്ക് സമീപമുള്ള ബേത്ഫഗെ ബഥാനിയ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ അവന്‍ എത്ര ശിഷ്യന്‍മാരെ അയച്ചു കൊണ്ടു പറഞ്ഞു വി. മര്‍ക്കോസ്. 11. ല്‍ പറയുന്നത് ?
A) നാല്
B) രണ്ടു
C) അഞ്ച്
D) മൂന്നു
9.വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ എന്ത് വിരിച്ചു ?
A) വസ്ത്രങ്ങള
B) പൂക്കള്‍
C) അങ്കി
D) പട്ടു
10.അടുത്ത ദിവസം അവര്‍ എവിടെ നിന്ന് വരുമ്പോള്‍ ആണ് യേശുവിന് വിശന്നത് ?
A) മിസ്പയില്‍
B) മലയില്‍
C) ബഥാനിയായില
D) ജറിക്കോയില്‍
Result: