Malayalam Bible Quiz Mark Chapter 12 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.ദരിദ്രയായ ആര് വന്ന്‌ ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു വി. മര്‍ക്കോസ്. 12. ല്‍ പറയുന്നത് ?
A) ഫിനിഷ്യന്‍സ്ത്രീ
B) ഒരു വിധവ
C) യഹൂദസ്ത്രീ
D) ഒരു സ്ത്രീ
2.അവന്‌ ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു --------------------. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ്‌ അവസാനം അവനെയും അവരുടെയടുത്തേക്ക്‌ അ യച്ചു. പൂരിപ്പിക്കുക ?
A) പ്രിയപുത്രന
B) പൈതല്‍
C) മകന്‍
D) ശിശു
3.അവന്‍ ഭണ്‍ഡാരത്തിനു എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നത് ശ്രദ്ധിച്ചു പല ധനവാന്‍മാരും വലിയ ---------------- നിക്ഷേപിച്ചു പൂരിപ്പിക്കുക ?
A) തുകകള
B) പണം
C) വെള്ളി
D) സ്വര്‍ണം
4.ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ എത്ര ചെമ്പ് നാണയങ്ങള്‍ ആണ് ഇട്ടത് ?
A) രണ്ട്
B) മൂന്നു
C) നാല്
D) അഞ്ചു
5.ആര് അവരോട് ഉപമകള്‍ വഴി സംസാരിക്കാന്‍ തുടങ്ങി വി. മര്‍ക്കോസ്. 12. ല്‍ നിന്ന് കണ്ടെത്തുക ?
A) യേശു
B) കര്‍ത്താവ്
C) ദൈവം
D) പിതാവ്
6.എന്നാല്‍ അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് കൂടുതല്‍ എങ്ങനെയുള്ള ശിക്ഷാവിധി ലഭിക്കും ?
A) അതിക്രൂരമായ
B) നിഷ്ടൂരമായ
C) ക്രൂരമായ
D) കഠിനമായ
7.അവന്‍ --------------- എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നത് ശ്രദ്ധിച്ചു പല ധനവാന്‍മാരും വലിയ തുകകള്‍ നിക്ഷേപിച്ചു പൂരിപ്പിക്കുക ?
A) കൂടാരത്തിന്
B) ഭണ്‍ഡാരത്തിനു
C) ആലയത്തിനു
D) പെട്ടിക്ക്
8.എന്നാല്‍ അവര്‍ വിധവകളുടെ ഭവനങ്ങള്‍ ----------------- ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷാവിധിലഭിക്കും പൂരിപ്പിക്കുക ?
A) അപഹരിക്കുകയും
B) വിഴുങ്ങുകയും
C) കവരുകയും
D) നേടുകയും
9.ഇത് കര്‍ത്താവിന്റെ പ്രവ്യത്തിയാണ്. നമ്മുടെ എന്തില്‍ ഇത് അത്ഭുതകരമായിരിക്കുന്നു. ?
A) ദ്യഷ്ടിയില
B) പെരുമാറ്റത്തില്‍
C) നോട്ടത്തില്‍
D) ചിന്തയില്‍
10.യേശു അവരോട് എന്ത് വഴിയാണ് സംസാരിക്കാന്‍ തുടങ്ങിയത് ?
A) അത്ഭുതങ്ങള്‍
B) പ്രാര്‍ത്ഥന
C) ഉപമകള
D) വാക്കുകള്‍
Result: