1.-------------------- നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം പൂരിപ്പിക്കുക ?
2.ദൈവത്തിന്റെ സ്യഷ്ടികര്‍മത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ എന്ത് ആ ദിവസങ്ങളില്‍ ഉണ്ടാകും ?
3.യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ആരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്‌മയകരമായ സൗധങ്ങള്‍ വി. മര്‍ക്കോസ്. 13. ല്‍ പറയുന്നത് ?
4.ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും---------------. പല സ്‌ഥലങ്ങളില്‍ ഭൂകമ്പങ്ങളും ക്‌ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ പൂരിപ്പിക്കുക ?
5.ആദ്യം എല്ലാ ജനതകളോടും എന്ത് പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു ?
6.എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ എന്ത് പ്രാപിക്കും ?
7.ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ ------------------ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും പൂരിപ്പിക്കുക ?
8.ആരും നിങ്ങളെ എന്ത് ചെയ്യാതിരിക്കാന്‍ സൂക്‌ഷിച്ചു കൊള്ളുവിന്‍ എന്നാണ് യേശു അവരോട് പറഞ്ഞത് ?
9.സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും ------------- ഏല്പിച്ചു കൊടുക്കും വി. മര്‍ക്കോസ്. 13 . ല്‍ നിന്ന് കണ്ടെത്തുക ?
10.അവന്‍ ഒലിവുമലയില്‍ എന്തിനഭിമുഖമായി ഇരിക്കുമ്പോള്‍, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചത് ?
Result: