1.ഏത് ജനം ഈജിപ്തു അടിമത്വത്തില്‍ നിന്ന് മോചിതരായത്തിന്റെ പ്രതീകമാണ് പെസഹാ ?
2.അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും ---------------- തുടങ്ങി മര്‍ക്കോസ്. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?
3.നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നുപറഞ്ഞ് അവന്‍ ------------ ആണയിടുവാനും തുടങ്ങി പൂരിപ്പിക്കുക ?
4.എവിടെ നിന്നിരുന്ന ഒരുവന്‍ വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ ചെവി ഛേദിച്ചുകളഞ്ഞു ?
5.യേശുവിനെ എങ്ങനെ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്‍മാരും നിയമജ്‌ഞരും ആലോചിച്ചുകൊണ്ടിരുന്നു ?
6.. മര്‍ക്കോസിന്റെ സുവിശേഷം അധ്യായം 14 ല്‍ എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട് ?
7.അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി------------- അസ്വസ്‌ഥനാകാനും തുടങ്ങി പൂരിപ്പിക്കുക ?
8.അവന്‍ --------------- കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്റെ കൂടെയായിരുന്നല്ലോ പൂരിപ്പിക്കുക ?
9.അവര്‍ ഭക്‌ഷിച്ചുകൊണ്ടിരുന്നപ്പോള്‍ -------------- അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ് പൂരിപ്പിക്കുക ?
10.പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്‌മാവ് സന്നദ്‌ധമെങ്കിലും ------------ ബലഹീനമാണ് പൂരിപ്പിക്കുക ?
Result: