Malayalam Bible Quiz Mark Chapter 15 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട്‌ അവനെ -------------- പറഞ്ഞു: ദേവാലയം നശിപ്പിച്ച്‌, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ പൂരിപ്പിക്കുക ?
A) ദുഷിച്ചു
B) നശിപ്പിച്ചു
C) ദുരിതപ്പെട്ടു
D) വേദനിച്ചു
2.അവര്‍ യേശുവിനെ എങ്ങനെ കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു മര്‍ക്കോസ്. 15. ല്‍ പറയുന്നത് ?
A) പിടിച്ചു
B) വലിച്ചു
C) കെട്ടി
D) ബന്ധിച്ചു
3.ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്‌ധകാരം ------------പൂരിപ്പിക്കുക ?
A) വ്യാപിച്ചു
B) വന്നു
C) തുടച്ചുനീക്കി
D) മാറ്റി
4.അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്‌ഞരോടുംന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന്‌ ആലോചന നടത്തി. അവര്‍ ആരെ ബന്‌ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു ?
A) യുദാസിനെ
B) യേശുവിനെ
C) സ്നാപകയോഹന്നാനെ
D) യാക്കോബിനെ
5.വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയ ബറാബ്ബാസ്‌ എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം എവിടെ ഉണ്ടായിരുന്നു ?
A) ആലയത്തില്‍
B) തടങ്കലില
C) കൂടാരത്തില്‍
D) കൊട്ടാരത്തില്‍
6.പീലാത്തോസ്‌ വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര ----------- അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്‌ പൂരിപ്പിക്കുക ?
A) കുറ്റങ്ങളാണ്
B) ആരോപണങ്ങളാണ്
C) ചതിയാണ്
D) അനീതിയാണ്
7.യേശുവിന്റെ എന്ത് ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു ?
A) വസ്ത്രം
B) ശരീരം
C) കുരിശു
D) ശിരസ്സ്
8.പിന്നീട് ഞാങ്ങണകൊണ്ട് അവന്റെ ശിരസ്സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും എങ്ങനെ അവനെ പ്രണമിക്കുകയും ചെയ്തു ?
A) മുട്ടുകുത്തി
B) വിലപിച്ചു
C) വണങ്ങി
D) കരഞ്ഞു
9.അപ്പോള്‍ പീലാത്തോസ്‌ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്‌, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം -------------- ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു പൂരിപ്പിക്കുക ?
A) ദ്രോഹിക്കാന്‍
B) തകര്‍ക്കാന്‍
C) നശിപ്പിക്കാന്‍
D) ക്രൂശിക്കാ
10.അവര്‍ യേശുവിനെ ബന്‌ധിച്ചു കൊണ്ടുപോയി ആരെ ഏല്‍പിച്ചു മര്‍ക്കോസ്. 15. ല്‍ പറയുന്നത് ?
A) പ്രമാണിയെ
B) നിയമജ്ഞനെ
C) കയ്യാഫാസിനെ
D) പീലാത്തോസിനെ
Result: