Malayalam Bible Quiz Mark Chapter 16 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലനാമറിയവും യാക്കോബിന്റെ അമ്മയായ മറിയവും ആരും അവനെ അഭിക്ഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) ഹെറോദിയായും
B) സലോമിയും
C) മറിയവും
D) മേരിയും
2.ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്‍ത്തന്നെ അവര്‍ എവിടേയ്ക്ക് പോയി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) ശവകല്ലറയിലേയ്ക്ക്
B) കല്ലറയിലേയ്ക്ക്
C) കുഴിമാടത്തിലേയ്ക്ക്
D) ശവകുടീരത്തിങ്കലേയ്ക്ക്
3.സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലനാമറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ എന്ത് ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) അഭിക്ഷേകം
B) ആനയിക്കുന്നതിനു
C) വാഴ്ത്തുന്നതിനു
D) കീര്‍ത്തിക്കുന്നതിനു
4.അവള്‍ ചെന്ന് അവനോടു കൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു അവര്‍ ദുഃഖത്തിലാണ്ടു ---------------- പൂരിപ്പിക്കുക ?
A) വിലപിച്ചിരിക്കുകയായിരുന്നു
B) നിലവിളിച്ചിരിക്കുകയായിരുന്നു
C) കരഞ്ഞിരിക്കുകയായിരുന്നു
D) സങ്കടപ്പെട്ടിരിക്കുകയായിരുന്നു
5.എന്തിന്റെ ആദ്യദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്‍ത്തന്നെ അവര്‍ ശവകുടീരത്തിങ്കലേക്ക് പോയി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) ആഴ്ചയുടെ
B) മാസത്തിന്റെ
C) വര്‍ഷത്തിന്റെ
D) ആണ്ടിന്റെ
6.അവര്‍ ശവകുദീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ എന്ത് ധരിച്ച ഒരു യുവാവ് വലത്തുഭാഗത്തിരിക്കുന്നത് കണ്ടു വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) വെള്ള വസ്ത്രം
B) കറുപ്പ് വസ്ത്രം
C) ചുമന്ന വസ്ത്രം
D) നീല വസ്ത്രം
7.ആഴ്ചയുടെ എത്രാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം യേശു ആദ്യം മഗ്ദലനമറിയത്തിനു പ്രത്യക്ഷപ്പെട്ടത് ?
A) ഒന്നാം
B) രണ്ടാം
C) മൂന്നാം
D) നാലാം
8.ആര് അവരോടു സംസാരിച്ചതിനുശേഷം സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു അവന്‍ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) നീതിമാനായ ദൈവം
B) പുത്രനായ ദൈവം
C) പിതാവായ ദൈവം
D) കര്‍ത്താവായ യേശു
9.ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം യേശു ആദ്യം ആര്‍ക്കാണ് പ്രത്യക്ഷപ്പെട്ടത് ?
A) മറ്റേ മറിയത്തിനു
B) തോമസിന്
C) ഓര്‍സലേം സ്ത്രീകള
D) മഗ്ദലനമറിയത്തിനു
10.സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലനാമറിയവും ആരുടെ അമ്മയായ മറിയവും സലോമിയും അവനെ അഭിക്ഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) യാക്കോബിന്റെ
B) അന്ത്രയോസിന്റെ
C) ശിമയോന്റെ
D) യോഹന്നാന്റെ
Result: