1.യോറാം ആരുടെ പിതാവായിരുന്നു ?
2.നഹ്‌ഷോന്‍ ആരുടെ പിതാവായിരുന്നു ?
3.ബോവാസ് റൂത്തില്‍നിന്നു ജനിച്ച ആരുടെ പിതാവായിരുന്നു ?
4.അമിനാദാബ് ആരുടെ പിതാവായിരുന്നു ?
5.അവന്‍െറ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.അദ്ധ്യായം, വാക്യം ഏത് ?
6.ആരാം ആരുടെ പിതാവായിരുന്നു ?
7.യൂദായുടെ പിതാവ് ആര് ?
8.ജസ്‌സെയുടെ പിതാവ് ആര് ?
9.ദാവീദ് രാജാവിന്റെ പിതാവ് ആര് ?
10.ജോസിയായുടെ പിതാവ് ആര് ?
Result: