Malayalam Bible Quiz Matthew Chapter 02 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു:
A) മത്തായി 2.1
B) മത്തായി 2.2
C) മത്തായി 2.3
D) മത്തായി 2.5
2.എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു.
A) മത്തായി 2.16
B) മത്തായി 2.17
C) മത്തായി 2.18
D) മത്തായി 2.20
3.ഈശോയെ ആരാധിക്കാൻ ജ്ഞാനികൾ എവിടെനിന്നു വന്നു?
A) ദേശത്തുനിന്നു
B) പൗരസ്ത്യദേശത്തുനിന്നു
C) ഈജിപ്തിൽ നിന്ന്
D) വിദേശത്ത് നിന്ന്
4.ജ്ഞാനികൾ ഈശോയ്ക്ക് സമർപ്പിച്ച കാഴ്ചകൾ എവ?
A) പൊന്നും മീറയും കുന്തിരിക്കവും
B) പൊന്നും മീറയും
C) മീറയും കുന്തിരിക്കവും
D) പൊന്നും കുന്തിരിക്കവും
5.യേശുവിന്റെ ജനനസമയത് യൂദയാ ഭരിച്ചിരുന്ന രാജാവാറായിരുന്നു?
A) ജോസഫ്
B) ദാവീദ്
C) ഹേറോദോസ്
D) ജോസഫ്
6.അവന്‍ അവരെ ബേത്‌ലെഹെമിലേക്ക്‌ അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്‌ഷ്‌മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന്‌ ആരാധിക്കേണ്ടതിന്‌ എന്നെയും അറിയിക്കുക.
A) മത്തായി 2.6
B) മത്തായി 2.7
C) മത്തായി 2.8
D) മത്തായി 2.9
7.ഹേറോദേസ്‌ രാജാവിന്റെ കാലത്ത്‌യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്‌ത്യദേശത്തുനിന്നു ജ്‌ഞാനികള്‍ ജറുസലെമിലെത്തി ?
A) മത്തായി 2.1
B) മത്തായി 2.2
C) മത്തായി 2.3
D) മത്തായി 2.4
8.ഈജിപ്തിൽ നിന്ന് മടങ്ങിയ ജോസെഫിന്റെ കുടുംബം എവിടെ വാസമുറപ്പിച്ചു?
A) നസ്രത്തിൽ
B) ഈജിപ്തിൽ
C) യൂദയായിൽ
D) സമരിയായിൽ
9.ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രായേൽ ദേശത്തേക്ക് മടങ്ങുക ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചു കഴിഞ്ഞു "എന്ന് കർത്താവിന്റെ ദൂതൻ ആരോടാണ് പറഞ്ഞത്?
A) ഹേറോദോസിനോട്
B) ജോസഫിനോട്
C) സോളമനോട്
D) രാജാവിനോട്
10.ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്നു സ്വപ്നത്തില്‍ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയെ എവിടേയ്ക്ക് പോയി ?
A) സ്വദേശത്തേയ്ക്ക്
B) പട്ടണത്തിലേക്ക്
C) വീട്ടിലേക്ക്
D) ഭവനത്തിലേയ്ക്ക്
Result: