Malayalam Bible Quiz Matthew Chapter 03 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അക്കാലത്ത് ആരാണ് യൂദയായിലെ മരുഭുമിയില്‍ വന്നു പ്രസംഗിച്ചത് ?
A) സ്നാപകയോഹന്നാന
B) ഏശയ്യാ
C) പ്രവാചകന്‍
D) ദൂതന്‍
2.സ്നാനം സ്വീകരിക്കാൻ തന്നെ സമീപിക്കുന്ന ഫ രിസര യും സദുക്കായരെയും യോഹന്നാൻ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?
A) യഹൂദസന്തതികളെ
B) അണലി സന്തതികളെ
C) പ്രിയപ്പെട്ടവരേ
D) പലസ്തീനയില്‍സന്തതികളെ
3.അവര്‍ എന്ത് ഏറ്റുപറഞ്ഞ്‌, ജോര്‍ദാന്‍ നദിയില്‍വച്ച്‌ അവനില്‍ നിന്നു സ്‌നാനം സ്വീകരിച്ചു ?
A) പാപങ്ങള
B) ദുഷ്ടതകള്‍
C) അനീതികള്‍
D) വഞ്ചനകള്‍
4.എവിടെവച്ചാണ് സ്നാപകയോഹന്നാൻ പ്രസംഗം ആരംഭിച്ചത്?
A) മരുഭൂമിയിൽ വെച്ച്
B) യൂദയയിലെ മരുഭൂമിയിൽ
C) നസ്രത്തിൽ
D) ഇസ്രായേലിൽ
5.ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു എന്ത് സ്വര്‍ഗത്തില്‍ നിന്ന് കേട്ടു ?
A) സ്വരം
B) മുഴക്കം
C) കല്പന
D) ശബ്ദം
6.വൃക്‌ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷങ്ങളെല്ലാം വെട്ടി എന്ത് ചെയ്യും വി. മത്തായി. 3. ല്‍ പറയുന്നത് ?
A) മത്തായി 3.6
B) മത്തായി 3.7
C) മത്തായി 3.8
D) തീയിലെറിയും
7.വൃക്‌ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം -------------- വൃക്‌ഷങ്ങളെല്ലാംവെട്ടി തീയിലെറിയും വി. മത്തായി. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചൂടാത്ത
B) നല്‍കാത്ത
C) തരാത്ത
D) കായ്ക്കാത്ത
8.അവര്‍ എന്ത് ഏറ്റു പറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ച് അവനില്‍ നിന്ന് സ്നാനം സ്വീകരിച്ചു ?
A) അനീതികള്‍
B) വഞ്ചനകള്‍
C) ദുഷ്ടതകള
D) പാപങ്ങള്‍
9.അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ ശേഖരിക്കും------------ കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും പൂരിപ്പിക്കുക ?
A) അരി
B) പതിര്
C) തവിട്
D) നെല്ല്
10.ജറുസലെമിലുംയൂദയാ മുഴുവനിലും ജോര്‍ദാന്റെ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ആര് അവന്റെ അടുത്തെത്തി ?
A) മനുഷ്യര്‍
B) ദാസര്‍
C) ആളുകള
D) ജനം
Result: