Malayalam Bible Quiz Matthew Chapter 04 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.നീ സാഷ്‌ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.
A) മത്തായി 4.6
B) മത്തായി 4.7
C) മത്തായി 4.8
D) മത്തായി 4.9
2.അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ എത്ര സഹോദരന്‍മാരെ കണ്ടു ?
A) ആറു
B) രണ്ടു
C) മൂന്നു
D) നാല്
3.അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍------------ സമീപിച്ചിരിക്കുന്നു പൂരിപ്പിക്കുക ?
A) ദൈവരാജ്യം
B) ദൈവാലയം
C) സ്വര്‍ഗ്ഗരാജ്യം
D) അങ്കണം
4.അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു - പത്രോസ്‌ എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
A) മത്തായി 4.16
B) മത്തായി 4.17
C) മത്തായി 4.18
D) മത്തായി 4.19
5.അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ എന്ത് കണ്ടു ?
A) വെളിച്ചം
B) നീതി
C) പ്രകാശം
D) ശോഭ
6.അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ആരാണ് വലിയ പ്രകാശം കണ്ടത് ?
A) സമൂഹം
B) മനുഷ്യര്‍
C) പ്രജകള്‍
D) ജനങ്ങള്‍
7.യോഹന്നാന്‍ ബന്‌ധനസ്‌ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.
A) മത്തായി 4.11
B) മത്തായി 4.12
C) മത്തായി 4.13
D) മത്തായി 4.14
8.പിശാച് യേശുവിനെ വിട്ടുപോയപ്പോള്‍ ആരാണ് അടുത്ത് വന്നു അവനെ ശുശ്രുഷിച്ചത് ?
A) വാനവവ്യന്തങ്ങള്‍
B) മാലാഖമാര്‍
C) വാന ദൂതന്‍മാര്‍
D) ദൈവദൂതന്‍മാര്‍
9.യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
A) മത്തായി 4.6
B) മത്തായി 4.7
C) മത്തായി 4.8
D) മത്തായി 4.10
10.യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.
A) മത്തായി 4.1
B) മത്തായി 4.2
C) മത്തായി 4.3
D) മത്തായി 4.4
Result: