1.സഹോദരനുമായി വിരോധമുള്ള വ്യക്തി ദൈവത്തിനു സ്വീകാര്യമായ ബലിയർപ്പിക്കാൻ ആയി എന്ത് ചെയ്യണം?
2.സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ആരുടെ സിംഹാസനമാണ് ?
3.സഹോദരനോടു കോപിക്കുന്നവൻ എന്തിനു അര്‍ഹനാകും ?
4.ചോദിക്കുന്നവനു കൊടുക്കുക എന്ത് വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത് ?
5.നിങ്ങളുടെ ---------- അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു പൂരിപ്പിക്കുക ?
6.ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ---------------അവരുടേതാണ് ?
7.നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്ക് എന്ത് ലഭിക്കും ?
8.ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ'________?
9.നിന്റെ ------------- ക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല പൂരിപ്പിക്കുക ?
10.സ്വർഗ്ഗത്തെ കൊണ്ടാണയിടരുത് കാരണം?
Result: